"ജി.എൽ.പി.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വെട്ടത്തൂർ (മൂലരൂപം കാണുക)
15:46, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
1954 ഒക്ടോബർ 20 വെട്ടത്തൂരിലെ കോട്ടപ്പറന്പിൽ ഓലമേഞ്ഞ ഷെഡിൽ ഏകാധ്യാപക വിധ്യാലയമായാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. പീന്നീട് പ്രമുഖ ജൻമിയായിരുന്ന ഭരത് ഭൂഷൻ തൻറെ സ്വന്തം സ്ഥത്ത് ആറ് രൂപ വാടക നിശ്ചയിച്ച് മറ്റൊരു ഓല ഷെഡ് നിർമിച്ചുനൽകിയെങ്കിലും വർഷങ്ങൾ കൊണ്ട് അത് തകരുകയും തൊട്ടടുത്ത് മദ്രസയിലും പീടിക കോലായിലും പ്രവര്ത്തനം.. പിന്നീട് | |||
ശ്രീ ഭരത് ഭൂഷൻ തന്നെ നാമമാത്രമായ സംഖ്യക്ക് അൻപത് സെൻറ് ഭൂമി സർക്കാറിലേക്ക് ഏൽപിക്കുകയും ആസ്ഥലത്ത് ഓട് മേഞ്ഞ കെട്ടിടം നിർമിക്കുകയും ചെയ്തു. | ശ്രീ ഭരത് ഭൂഷൻ തന്നെ നാമമാത്രമായ സംഖ്യക്ക് അൻപത് സെൻറ് ഭൂമി സർക്കാറിലേക്ക് ഏൽപിക്കുകയും ആസ്ഥലത്ത് ഓട് മേഞ്ഞ കെട്ടിടം നിർമിക്കുകയും ചെയ്തു. | ||
2005 ൽ സ്കൂളിൻറെ സുവർണ ജൂബിലി ആഘോഷിക്കുകയും പൂർവ അധ്യാപക്ർ വിദ്യാർഥികൾ എന്നിവരെ ആദരിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടു കാലമായി വെട്ടത്തൂരിന് വെട്ടം വിതറി കുരുന്നുകൾക്ക് | 2005 ൽ സ്കൂളിൻറെ സുവർണ ജൂബിലി ആഘോഷിക്കുകയും പൂർവ അധ്യാപക്ർ വിദ്യാർഥികൾ എന്നിവരെ ആദരിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടു കാലമായി വെട്ടത്തൂരിന് വെട്ടം വിതറി കുരുന്നുകൾക്ക് | ||
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് വെട്ടത്തൂർ ഗവ എൽപി സ്കൂൾ. | അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് വെട്ടത്തൂർ ഗവ എൽപി സ്കൂൾ. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം | *ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം |