സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം (മൂലരൂപം കാണുക)
13:10, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→വിദ്യാരംഗം കലാസാഹിത്യ വേദി
വരി 93: | വരി 93: | ||
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്. | പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്. | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി === | ||
[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം]] | കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു. | ||
സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം]] | |||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||