Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{LkCamp2024Districts}}
{{LkCamp2024Districts}}
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു.  ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്‌|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും.

[[പ്രമാണം:Lkdc2024-tvm-edn-minister.jpeg|ലഘുചിത്രം|നടുവിൽ|LK dist camp Tvm]]
 
<gallery>
<gallery>

</gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100657" എന്ന താളിൽനിന്ന് ശേഖരിച്ചത്