Jump to content
സഹായം

"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 25: വരി 25:


ഭാഷോത്സവം
ഭാഷോത്സവം
  ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ഡിസംബർ 7-)0 തീയതി മുതൽ  11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൻഡോസ് നിർവഹിച്ചു. പിടിഎ ചെയർപേഴ്സൺ  അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ്സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ പാപ്പാ പാട്ട് എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പാട്ടരങ്ങ് സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ കഥോത്സവം സംഘടിപ്പിച്ചു. ഡിസംബർ പതിനൊന്നാം തീയതി നാട്ടുവിശേഷം,കൂട്ടെഴുത്ത് എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് പത്രപ്രകാശനവും ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു.
  ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 7-)0 തീയതി മുതൽ  11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് നിർവഹിച്ചു. പി.ടി.എ ചെയർപേഴ്സൺ  അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ "പാപ്പാ പാട്ട്" എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "പാട്ടരങ്ങ്" സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ "കഥോത്സവം" സംഘടിപ്പിച്ചു. ഡിസംബർ 11-)0 തീയതി "നാട്ടുവിശേഷം,കൂട്ടെഴുത്ത്" എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് "പത്രപ്രകാശനവും" ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു.


=== ലഹരി വിരുദ്ധ ക്ലബ്===
=== ലഹരി വിരുദ്ധ ക്ലബ്===
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099856" എന്ന താളിൽനിന്ന് ശേഖരിച്ചത്