"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 83: വരി 83:


== 'കളിമണ്ണിൽ കലാരൂപം' ശിൽപശാല ==
== 'കളിമണ്ണിൽ കലാരൂപം' ശിൽപശാല ==
കളിയെ സ്നേഹിച്ച കൂട്ടുകാർ കളിമണ്ണിനെയും സ്നേഹിച്ചു തുടങ്ങി. പഴയകടയിൽ നിന്ന് കളിമണ്ണ് വെട്ടിയെടുത്തു. വെട്ടിയതിന് കൂലിയും വണ്ടിക്കൂലിയും
[[പ്രമാണം:44244 kaliman1.jpg|ലഘുചിത്രം|കളിമൺ കലാരൂപം നിർമാണം വിൻസെന്റ് മാഷ് നേതൃത്വം നൽകുന്നു.]]
കളിയെ സ്നേഹിച്ച കൂട്ടുകാർ കളിമണ്ണിനെയും സ്നേഹിച്ചു തുടങ്ങി. പഴയകടയിൽ നിന്ന് കളിമണ്ണ് വെട്ടിയെടുത്തു. വെട്ടിയതിന് കൂലിയും വണ്ടിക്കൂലിയും മണ്ണിന്റെ വിലയും കൂടി നല്ലൊരു തുകയായി. ഹെ‍ഡ്മാസ്റ്റർ മൻസൂർ സാറും ഷുഹൂദ് സാറും ചേർന്ന് കളിമണ്ണ് ചുമന്ന് വണ്ടിയിൽ കയറ്റി. തെക്കൻ കേരളത്തിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ ആനന്ദ കലാകേന്ദ്രത്തിൽ നിന്ന് വിൻസെന്റ് മാഷും എത്തി കളിമണ്ണിലെ കലാ ശിൽപശാലക്ക് നേതൃത്വം നൽകി. പിന്നെ നമ്മുടെ സ്കൂളിൽ മണ്ണുകൊണ്ടൊരുങ്ങിയത് വിസ്മയക്കാഴ്ചകളാണ്. ഏതാണ്ട് ഇരുനൂറിലേറെ കളിമൺ രൂപങ്ങൾ കൂട്ടുകാർ നിർമിച്ചെടുത്തു. അതും വെറും മൂന്ന് മണിക്കൂർ കൊണ്ട്. വെട്ടിയെടുത്തതിൽ ബാക്കിയുള്ള കളിമൺ പ്രീപ്രൈമറി കൂട്ടുകാരുടെ കരകൗശലയിടത്തിൽ സ്ഥാനം പിടിച്ചു. ഇനിയും യഥേഷ്ടം സമയം നോക്കാതെ കുഞ്ഞുകൂട്ടുകാർ കളിമൺ കലയൊരുക്കും. നിർമിച്ച രൂപങ്ങളാവട്ടെ കളിമൺ ഗ്യാലറിയിലുണ്ടാവും.


മണ്ണിന്റെ വിലയും കൂടി നല്ലൊരു തുകയായി. ഹെ‍ഡ്മാസ്റ്റർ മൻസൂർ സാറും ഷുഹൂദ് സാറും ചേർന്ന് കളിമണ്ണ് ചുമന്ന് വണ്ടിയിൽ കയറ്റി. തെക്കൻ കേരളത്തിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ ആനന്ദ കലാകേന്ദ്രത്തിൽ നിന്ന് വിൻസെന്റ് മാഷും എത്തി കളിമണ്ണിലെ കലാ ശിൽപശാലക്ക് നേതൃത്വം നൽകി. പിന്നെ നമ്മുടെ സ്കൂളിൽ മണ്ണുകൊണ്ടൊരുങ്ങിയത് വിസ്മയക്കാഴ്ചകളാണ്. ഏതാണ്ട് ഇരുനൂറിലേറെ കളിമൺ രൂപങ്ങൾ കൂട്ടുകാർ നിർമിച്ചെടുത്തു.
അതും വെറും മൂന്ന് മണിക്കൂർ കൊണ്ട്. വെട്ടിയെടുത്തതിൽ ബാക്കിയുള്ള കളിമൺ പ്രീപ്രൈമറി കൂട്ടുകാരുടെ കരകൗശലയിടത്തിൽ സ്ഥാനം പിടിച്ചു.
ഇനിയും യഥേഷ്ടം സമയം നോക്കാതെ കുഞ്ഞുകൂട്ടുകാർ കളിമൺ കലയൊരുക്കും. നിർമിച്ച രൂപങ്ങളാവട്ടെ കളിമൺ ഗ്യാലറിയിലുണ്ടാവും.


== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099646" എന്ന താളിൽനിന്ന് ശേഖരിച്ചത്