"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 194: വരി 194:

140-ാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 12,13 തിയതികളിലായി വിപുലമായി സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ സി.എസ്.രജീഷ് അധ്യക്ഷനായി. സംസ്ഥാന '''ബാലചലച്ചിത്ര പുരസ്‌കാര ജേതാവ് തന്മയ സോൾ മുഖ്യാതിഥിയായി'''. എൻഡോവ്‌മെൻ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസും എക്‌സലൻസ് അ വാർഡ് വിതരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിയും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാ റാണിയും നിർവഹിച്ചു. വർണം വാർത്താപത്രിക ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, രാജേഷ് കുമാർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പി ടി എ ഭാരവാഹികളായ ആരതി, മഞ്ചു, രാജേഷ്, ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.

=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|"വർണം" വാർത്താ പത്രിക പ്രകാശനം.]] ===
ഒരു വിദ്യാലയത്തിലെ ഒരു അക്കാദമിക് വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളും
ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച വർണം എന്ന വാർത്താ പത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക് മികവിന്റെ നേർചിത്രങ്ങളാണ്. സ്കൂളിൽ വന്നു പോയവർ , ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക് പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്.
പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തു കൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099452" എന്ന താളിൽനിന്ന് ശേഖരിച്ചത്