Jump to content
സഹായം

"സഹായം:സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. [[:പ്രമാണം:SchoolWIKI govt order 01032022.pdf|'''01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ''']] പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.   

*'''സ്കൂൾവിക്കി എഡിറ്റിങ്ങ് ഒരു കൂട്ടായ പ്രവർത്തനമാണ്. മുഴുവൻ പേരും [[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|'''എഡിറ്റിങ്ങ് പരിശീലിക്കുക''']], പേജുകൾ അപ്ഡേറ്റ് ചെയ്യുക.'''

== എഡിറ്റോറിയൽ ടീം അംഗങ്ങൾ: ==
== എഡിറ്റോറിയൽ ടീം അംഗങ്ങൾ: ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096229" എന്ന താളിൽനിന്ന് ശേഖരിച്ചത്