Jump to content
സഹായം

"നോർത്ത് എൽ പി എസ് രാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:ചരിത്രം using HotCat)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെറിയ ഒരു കളരിയായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് 18 പേര് ചേർന്ന് വീതിച്ചെടുത്ത പണം കൊണ്ട് സ്കൂളിനുള്ള കെട്ടിടം നിർമ്മിച്ചു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ മാനേജ്‍മെന്റിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചെങ്ങന്നൂർ സ്വദേശിയായ കോശി സാർ , ഉമ്മൻ സാർ എന്നിവരാണ് ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ.1984 ൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഈ സ്കൂൾ ഏറ്റെടുത്തു. റവ.ഫാ മാത്യു ഇല്ലിമൂട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. രാമപുരത്തു നിന്നും കർമ്മലീത്ത സിസ്റ്റേഴ്സ് ഇവിടെ വന്ന് പഠിപ്പിച്ചിരുന്നു. തുടർന്ന് കുറിഞ്ഞിയിൽ ഒരു FCC മഠം സ്ഥാപിക്കുകയും FCC സിസ്റ്റേഴ്സ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ റ്റി.കെ. ഉമ്മൻസാറായിരുന്നു. പിന്നീട് വി.ജെ ആഗസ്തി, പി.കെ നാരായണപിള്ള , റവ.സി. മോസ്സസ്, റവ.സി. വിമല, റവ.സി. പോൾ മരിയ, റവ. സി.ഗ്രേയ്സ്‍മരിയ , റവ.സി.കാർമ്മൽ ജോസ്, റവ.സി. ആൻസ് തുടിയംപ്ലാക്കൽ, റവ.സി. എൽസി കോയിക്കലേട്ട് , ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ , ശ്രീ. ബിജുമോൻ മാത്യു എന്നിവരും പ്രഥമാധ്യാപകരായി.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ ജോസഫ് കളപുരക്കൽ ആണ്. ശ്രീമതിലിസി തോമസ്., സ്കൂൾ ഹെഡ്മിമിസ്ട്രസായി ഇപ്പോൾ സേവനം ചെയ്തു വരുന്നു.
 
[[വർഗ്ഗം:ചരിത്രം]]
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096181" എന്ന താളിൽനിന്ന് ശേഖരിച്ചത്