Jump to content
സഹായം

"എ.എം.എൽ.പി.എസ്. കക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
കക്കോവിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് [[എ.എം.എൽ.പി. സ്കൂൾ കക്കോവ്]]. ഇന്നത്തെ ദാറുൽ ഹിക്കംമദ്രസയുടെ സ്ഥലത്ത് പള്ളിയോട് ചേർന്നാണ് നമ്മുടെ നാട്ടിലെ പ്രധാന വിദ്യാലയം പ്രവർത്തിച്ചിരുന്നത് പുവ്വഞ്ചീരി മൂസ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.

1946-ൽ ഏപ്രിൽ എട്ടിന് തൊണ്ണൂറ്റിആറ് വിദ്യാർത്ഥികൾ ഈ സ്കൂളിൽ ചേർന്നത്.കുന്നത്ത് കുളങ്ങര രാവുണ്ണി പണിക്കരായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ.

==<FONT COLOR=GREEN>'''പ്രദേശങ്ങൾ'''</FONT>==
കക്കോവ്,കാരാട്,പെരിങ്ങാവ് എന്നീപ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.എൽ.പി.സ്കൂൾ കക്കോവ്. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു.

==<FONT COLOR=GREEN>'''പഴയകാല അധ്യാപകർ'''</FONT>==
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.കെ.വി ശേഖരൻ നായർ ,പുത്തലത്ത് മുഹമ്മദ് മൗലവി,വാസു മാസ്റ്റർ,ലക്ഷിമികുട്ടി ടീച്ചർ,തങ്കമ്മ ടീച്ചർ,‍ജയശ്രീ ടീച്ചർ ,സൈദുട്ടി മൗലവി,സേതുമാധവൻ മാസ്റ്റർ,  ആലിക്കുട്ടി മാസ്റ്റർ, പി.വി ഗഫൂർ മാസ്റ്റർ, കെ.സി.അബ്ദുൽ അസീസ്,വി.കെ ആമിന എന്നിവർ വിവിധ കാലങ്ങളിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.

==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>==
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ ബീഫാത്തിമ ഏറ്റെടുക്കുമ്പോൾ 8 ഡിവിഷനുകൾ ഉണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.

==<FONT COLOR=GREEN>'''മികവുകൾ'''</FONT>==
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/ കോർണർ പി.ടി.എ|കോർണർ പി.ടി.എ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]

<!--visbot  verified-chils->
 
== ഭൗതികസൗകര്യങ്ങൾ ==
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വവിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095417" എന്ന താളിൽനിന്ന് ശേഖരിച്ചത്