ജി.എൽ.പി.എസ്. എളമരം (മൂലരൂപം കാണുക)
17:11, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2024→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ. 1973 ൽ അന്നത്തെ എളമരം യത്തീംഖാന സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ കെ വി മുഹമ്മദ് ഹുസൈൻ എന്നവർ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. [[ജി.എൽ.പി.എസ്. എളമരം/ചരിത്രം|കൂടുതൽ വായിക്കാൻ...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |