Jump to content
സഹായം

"ഗവ. എൽ പി എസ് ചാലാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

856 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി
വരി 44: വരി 44:


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
             ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു.2016-17 അധ്യയനവർ‍ത്തിൽ കുട്ടികൾ  പഠിക്കുന്ന നാലു വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം,പരിസരപഠനം,ഗണിതം എന്നീ വിഷയങ്ങളുടെ ഫെസ്റ്റ് ജനപങ്കാളിത്തത്തോടെ നടത്താൻ തീരുമാനിച്ചു.ഇതിനായി പത്ത് അധ്യയന മാസങ്ങളെ രണ്ട് മാസങ്ങൾ വീതമുള്ള യൂണിറ്റുകളായി തിരിച്ചുകൊണ്ട്:-   
             ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. 2023-24 അധ്യയനവർ‍ത്തിൽ കുട്ടികൾ  പഠിക്കുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം പിന്നാക്കക്കാരെ കണ്ടെത്തിക്കൊണ്ട് പ്രത്യേക പരിശീലനം നൽകിവരുന്നു.  കലാ പരിശീലനം, കരാട്ടെ പരിശീലനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ  പരിചയപ്പെടൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. അനാഥാലയങ്ങളും പകൽ വീടുകളും സന്ദർശിച്ച് സഹായം എത്തിച്ചു നൽകുന്നു  സ്കൂൾ അടുക്കളത്തോട്ടം സ്കൂൾ പൂന്തോട്ട പരിപാലനം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തുവരുന്നു.  ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂളിലെ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ കലോത്സവങ്ങൾ നടന്നുവരുന്നു. എല്ലാ  ദിനാചരണങ്ങളും വിദ്യാലയത്തിൽ സമുചിതമായി കൊണ്ടാടുന്നുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആഴ്ചയിൽ രണ്ടുദിവസം നടന്നുവരുന്നു
      1.ജൂൺ,ജൂലൈ-മലയാളം ഫെസ്റ്റ്
 
      2.ആഗസ്റ്റ്,സെപ്റ്റംബർ-പരിസരപഠനം ഫെസ്റ്റ്
     
      3.ഒക്ടോബർ ,നവംബർ-ഇംഗ്ലീഷ് ഫെസ്റ്റ്
      4.‍‍ഡിസംബർ ,ജനുവരി -ഗണിത ഫെസ്റ്റ്
            എന്നിങ്ങനെ ഈ മാസങ്ങളുടെ അവസാനം ആഘോഷപൂർവ്വം ഫെസ്റ്റുകൾ നടത്തി വരുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094381" എന്ന താളിൽനിന്ന് ശേഖരിച്ചത്