Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ടീൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് '''അഡോളസെന്റ് അവയർനെസ് പ്രോഗ്രാം''' അഥവാ '''ക്രിയാത്മക കൗമാരം കരുത്തും കരുതലും'''.ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സോഷ്യൽ സയൻസ് അധ്യാപികയായ ഷിജി സി എസി നെ നോഡൽ ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി.പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടായിരത്തിഇരുപത്തിനാല് ജനുവരി പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച '''ടീൻസ് ക്ലബ്''' രൂപീകരിക്കപ്പെട്ടു.ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി പതിനെട്ടാം തീയതി വ്യാഴാഴ്‍ച ഡിവിഷൻ കൗൺസിലർ സി ആർ സുധീർ നിർവ്വഹിച്ചു.ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി അധ്യക്ഷയായ യോഗത്തിൽ പിടിഎ പ്രസിഡന്റ് എം ഡി ഷൈൻകുമാർ ,ഫിസിക്സ് അധ്യാപിക ടി എസ് മിനി എന്നിവർ ആശംസകളർപ്പിച്ചു.ടീൻസ് ക്ലബിന്റെ സ്‍കൂൾ കൗൺസിൽ അഗങ്ങളായ നിവേദ് കൃഷ്ണ സ്വാഗതവും അദ്വൈത് ദിനേശൻ കൃതജ്ഞതയും പറഞ്ഞു.തുടർന്ന് ടീൻസ് ക്ലബ് അംഗങ്ങൾ '''ടീൻസ് ഡേ''' വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുകയുണ്ടായി.അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി എറണാകുളത്ത് പ്രവർത്തിക്കുന്ന ചൈത്രം എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകർ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

<gallery>
പ്രമാണം:26056 TEENS CLUB1.JPG
പ്രമാണം:26056 TEENS CLUB2.JPG
പ്രമാണം:26056 TEENS CLUB3.JPG
പ്രമാണം:26056 TEENS CLUB4.JPG
പ്രമാണം:26056 TEENS DAY1.JPG
പ്രമാണം:26056 TEENS DAY2.JPG
പ്രമാണം:26056 TEENS DAY3.JPG
പ്രമാണം:26056 TEENS DAY4.JPG
പ്രമാണം:26056 TEENS DAY6.JPG
പ്രമാണം:26056 TEENS DAY5.JPG
</gallery>
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093455" എന്ന താളിൽനിന്ന് ശേഖരിച്ചത്