Jump to content
സഹായം

"എ.എം.എൽ.പി.എസ് കടകശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==== മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം  പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ് . ====
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം  പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ്.


=== ചരിത്രം ===
=== ചരിത്രം ===
== തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
==
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093113" എന്ന താളിൽനിന്ന് ശേഖരിച്ചത്