"ജി. എൽ. പി. എസ്. ഇടക്കിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. ഇടക്കിടം (മൂലരൂപം കാണുക)
11:30, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്ന ഇടയ്ക്കിട നിവാസികൾക്ക് ആശ്വാസമായി 1937 [1113 ആണ്ടിലാണ് ]വിദ്യാലയം ആരംഭിച്ചത് നിവാസികൾക്കുള്ള അറിവിലേക്ക് നയിക്കുന്നതിനായി ബഹുമാന്യയായ ശ്രീ പാലക്കുന്നിൽ രാമൻ അവർകൾ വിദ്യോദയം വായനശാല ആരംഭിക്കുകയും തുടർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കരീപ്ര ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കിടം എന്ന ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 130 കുട്ടികൾ വർഷ വർഷം കടന്നുപോകുന്നു 1997 മുതൽ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾ ഇവിടെ തന്നെയാണ് പഠനം പൂർത്തിയാക്കുന്നത് കരിപ്പ ഗ്രാമപഞ്ചായത്തിന്റെയും പീറ്റയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയത്തിൽ അധ്യായം നടത്തിയവർ സമൂഹത്തിന്റെ വിവിധതരകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |