"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:
'''<big><u>വ്യക്തികളും കുടുംബങ്ങളും</u></big>'''  
'''<big><u>വ്യക്തികളും കുടുംബങ്ങളും</u></big>'''  


''ഈ നാട്ടിലുള്ള പുരുഷന്മാർ മത്സ്യബന്ധനവും കടലും മാത്രമായി അവരുടെ ജീവിതം കഴിച്ചു കൂടുന്നതിനാൽ പുറംലോകവുമായുള്ള ബന്ധവും പുറത്തുനിന്നുള്ള ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവും ഇവർക്ക് പൂർണ്ണമായി ഇല്ല എന്ന്പറയാം. അതിവൈകാരികത പലവിധ കാരണങ്ങളാൽ ഇവരുടെ മനുഷ്യപ്രകൃതി ആയതിനാൽ കുടുംബ പ്രശ്നങ്ങൾക്കും വ്യക്തികൾ പരസ്‌പരമുള്ള അകൽച്ചകൾക്കും കാരണമാവുന്നുണ്ട് എന്നതാണ് മനസ്സിലാവുന്നത്.ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പെരുമാറ്റ രീതിയാണ് അധിക പേരിലും കണ്ടുകൊണ്ടിരിക്കുന്നത്.ഇത്തരം കാരണങ്ങളാൽ കുടുംബജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അകൽച്ചകൾ ഉണ്ടാവുകയും  അതിലൂടെ മക്കൾക്ക് ശരിയായ ശിക്ഷണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് സാമൂഹികജീവിതത്തെ സംബന്ധിച്ച് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത.ഇഷ്ടപ്പെടുന്നവരെ എന്തു നഷ്ടം സഹിച്ചും വില കൊടുത്തും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുകയും,അധ്യാപകരെ വളരെ ആദരവോടുകൂടി നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഇവിടെയുള്ളവർ എന്നാണ് വിദ്യാലയത്തിൽ മുമ്പ് പഠിപ്പിച്ചിരുന്ന അധ്യാപകരെല്ലാം വ്യക്തമാക്കിയിട്ടുളളത്.''</blockquote>'''<big>അവലംബം</big>'''
''ഈ നാട്ടിലുള്ള പുരുഷന്മാർ മത്സ്യബന്ധനവും കടലും മാത്രമായി അവരുടെ ജീവിതം കഴിച്ചു കൂടുന്നതിനാൽ പുറംലോകവുമായുള്ള ബന്ധവും പുറത്തുനിന്നുള്ള ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവും ഇവർക്ക് കുറവാണെന്നു പറയാം. തീര പ്രദേശങ്ങളിലെ അതിവൈകാരികത ഇവരുടെ ജീവിതങ്ങളിലും നമ്മുക്ക് ദർശിക്കാവുന്നതാണ് . കുടുംബ ബന്ധങ്ങളിലെ ഇണക്കമില്ലായിമ ഈ നാട് നേരിടുന്ന ഒരു പ്രതിസന്ധിയാണ്. അക്കാരണങ്ങളാൽ മക്കൾക്ക് ശരിയായ ശിക്ഷണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് സാമൂഹികജീവിതത്തെ സംബന്ധിച്ച് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത.ഇഷ്ടപ്പെടുന്നവരെ എന്തു നഷ്ടം സഹിച്ചും വില കൊടുത്തും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുകയും,അധ്യാപകരെ വളരെ ആദരവോടുകൂടി നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഇവിടെയുള്ളവർ എന്നാണ് വിദ്യാലയത്തിൽ മുമ്പ് പഠിപ്പിച്ചിരുന്ന അധ്യാപകരെല്ലാം വ്യക്തമാക്കിയിട്ടുളളത്.''</blockquote>'''<big>അവലംബം</big>'''


'''1. വിക്കിപീഡിയ'''
'''1. വിക്കിപീഡിയ'''
862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092824" എന്ന താളിൽനിന്ന് ശേഖരിച്ചത്