"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി (മൂലരൂപം കാണുക)
18:51, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
Image:Ppop.jpeg| | Image:Ppop.jpeg| | ||
</gallery> | </gallery> | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ | കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില് 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള | ||
പാതയില് കാഞ്ഞിരപ്പള്ളിയില് നിന്നും 8 കിലോമീറ്റര് അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.! | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
= | =മെയിന് റോഡ് സൈഡില് മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര് തോട്ടത്തില് സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില് പണിതീര്ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂള് വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികള്‍പഠിക്കുന്നു. 10 കമ്പ്യൂട്ടറുകള്‍ ഉള്ള ലാബും ഒരു മള്ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ! | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ | =സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര് വഹിച്ചു പോരുന്നു! | ||
* ക്ലാസ് മാഗസിന്‍2010-2011 അദ്ധ്യയന | * ക്ലാസ് മാഗസിന്‍2010-2011 അദ്ധ്യയന വര്ഷത്തില് 8,9,10,ക്ലാസുകളുടേതായി മാഗസിന് തയ്യാറാക്കുകയുണ്ടായി! | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. | =ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോണ് വര്ഗീസിന്റെയും സിസ്റ്റര് ആനി ജോണിന്റെയും ശ്രീ.രാജന്‍മേല്‍നോട്ടത്തില്‍വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്ത്തനങ്ങള് | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
=മാത്തമാറ്റിക് സ് , | =മാത്തമാറ്റിക് സ് , സോഷ്യല് സയന്സ് , ഐ.ടി. ,പരിസ്ഥിതി, കാര്ഷിക തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.! | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 | കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളില് ഒന്നാണിത്.ഫാദര്‍തോമസ് ഊറ്റോലില്‍ മാനേജരായി സേവനമനുഷ്ടിക്കുന്ന കാഞ്ഞിരപ്പള്ളി കോര്‍പറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂള്‍ പ്രവര്ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര് മാത്യ അറയ്ക്കല് രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |