"എസ് എ എൽ പി എസ് കാക്കാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
എസ്. എ. എൽ. പി. എസ്., കാക്കാമുല
എസ്. എ. എൽ. പി. എസ്., കാക്കാമുല
തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ  എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്.

കൂടുതൽ അറിയാൻ
[[എസ് എ എൽ പി എസ് കാക്കാമൂല/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087895" എന്ന താളിൽനിന്ന് ശേഖരിച്ചത്