ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
വരി 23: | വരി 23: | ||
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി. | ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി. | ||
== ചരിത്രം == | == ചരിത്രം == | ||
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി | കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി|കൊച്ചി]] എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]] എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ് [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു. | ||
=== പൂർവ്വ ചരിത്രം === | === പൂർവ്വ ചരിത്രം === | ||
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്. | കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്. |
തിരുത്തലുകൾ