ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:08, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു . ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ബീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. | പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു . ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ബീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. | ||
'''<big>വായനദിനം</big>''' | |||
വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സീനിയർ അധ്യാപിക അനിതകുമാരി ടീച്ചർന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും 'അമ്മ വായനയ്ക്കായി ബുക്കുകൾ നൽകി. | |||
'''<big>ചാന്ദ്രദിനം</big>''' | '''<big>ചാന്ദ്രദിനം</big>''' |