"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കോട്ടൺഹിൽ (മൂലരൂപം കാണുക)
12:39, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ടി.എ ജേക്കബ് | |പ്രധാന അദ്ധ്യാപകൻ=ടി.എ ജേക്കബ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഡോ. അരുൺ മോഹൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു കെ.ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു കെ.ആർ | ||
|സ്കൂൾ ചിത്രം=43203 school image.jpeg | |സ്കൂൾ ചിത്രം=43203 school image.jpeg | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു.കനൽ വീണ കാലത്ത് കനവായും കനിവായും കൂടെയുണ്ട് കോട്ടൻഹിൽ..........''' | |||
'''തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു.കനൽ വീണ കാലത്ത് കനവായും കനിവായും കൂടെയുണ്ട് കോട്ടൻഹിൽ..........''' | |||
''' ''' | ''' ''' | ||
'''<br />''' | '''<br />''' | ||
== ചരിത്രം == | == ചരിത്രം == | ||
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്. | ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്. | ||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]] | [[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും | കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും | ||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ഗവ. എൽ പി എസ് കോട്ടൺഹിൽ/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 96: | വരി 83: | ||
== ഉദ്യോഗസ്ഥവൃന്ദം == | == ഉദ്യോഗസ്ഥവൃന്ദം == | ||
=== '''[[ഗവ. എൽ പി എസ് കോട്ടൺഹിൽ#.E0.B4.89.E0.B4.A6.E0.B5.8D.E0.B4.AF.E0.B5.8B.E0.B4.97.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B5.E0.B5.83.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.82|അധ്യാപകർ]]''' === | === '''[[ഗവ. എൽ പി എസ് കോട്ടൺഹിൽ#.E0.B4.89.E0.B4.A6.E0.B5.8D.E0.B4.AF.E0.B5.8B.E0.B4.97.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B5.E0.B5.83.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.82|അധ്യാപകർ]]''' === | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 386: | വരി 372: | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം. | ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം. | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 443: | വരി 429: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ഗവ. എൽ പി എസ് കോട്ടൺഹിൽ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ ഓവർ ഓൾ ചാമ്പ്യൻ ശാസ്ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയിലും ഓവർ ഓൾ കിരീടം, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്,മികച്ച സ്കുളിൻെറ സ്കൂള്‍ വിക്കി പുരസ്കാരം,ഗാന്ധിദർശൻ പുരസ്കാരം,ശിശുദിന കലോത്സവത്തിന് മികച്ച വിജയവുമായി ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൺഹിൽ,[[ഗവ. എൽ പി എസ് കോട്ടൺഹിൽ/അംഗീകാരങ്ങൾ|സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ]] | തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ ഓവർ ഓൾ ചാമ്പ്യൻ ശാസ്ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയിലും ഓവർ ഓൾ കിരീടം, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്,മികച്ച സ്കുളിൻെറ സ്കൂള്‍ വിക്കി പുരസ്കാരം,ഗാന്ധിദർശൻ പുരസ്കാരം,ശിശുദിന കലോത്സവത്തിന് മികച്ച വിജയവുമായി ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൺഹിൽ,[[ഗവ. എൽ പി എസ് കോട്ടൺഹിൽ/അംഗീകാരങ്ങൾ|സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ. | * തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ. |