Jump to content
സഹായം

"ഗവ ടി എസ് ചെട്ടിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 75: വരി 75:
മനോഹരമായ ഒരു കെട്ടിടം.നിരവധി ചിത്രങ്ങൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ ആകർഷകമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾ. മൂന്നും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.മുകളിലത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾക്കുള്ള സൗകര്യം.5 പ്രൊജക്ടറുകൾ,4 ഡസ്ക് ടോപ് കമ്പ്യൂട്ടറുകൾ,1 ലാപ് ടോപ്. മതിയായ എണ്ണം ടോയ്ലറ്റ് സൗകര്യം,അടുക്കള, കിണർ, ramp and rail, സ്കൂൾ ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി നിരവധി TLM തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
ഒപ്പം -ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി.
 
നാടകീകരണം -ഇംഗ്ലീഷ്, മലയാളം പാഠ ഭാഗങ്ങൾ കുട്ടികൾ നാടകങ്ങളാക്കി മാറ്റി അവതരിപ്പിക്കുന്നു.
 
വായന വസന്തം -വായന പരിപോഷണ പരിപാടി. (BRC യിൽ നിന്നും ലഭിച്ച വായന കാർഡുകൾ ഉപയോഗിക്കുന്നു.
 
Let's talk English-Spoken English പരിപാടി.
 
കഥാ രചന, കവിത രചന, സ്ക്രിപ്റ്റ് തയ്യാറാക്കൽ, ശാസ്ത്ര പരീക്ഷണങ്ങൾ...
 
അമ്മ വായന, വായന കുറിപ്പ് തയ്യാറാക്കൽ........
 
കഥ പറയാം....
 
കലോത്സവത്തിന് പരിശീലനങ്ങൾ...സ്പോർട്സ്...... പ്രസംഗം പരിശീലനം.....
 
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086002" എന്ന താളിൽനിന്ന് ശേഖരിച്ചത്