Jump to content
സഹായം

"എ.എൽ.പി.എസ്. ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}

{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വെളിയംകോട് പഞ്ചായത്തിലെ നിത്യ ഹരിത സുരഭിലമായ പെരുമുടി ശ്ശേരി എന്ന ദേശത്തിലെ ആറാം വാർഡിലാണ് എ.എൽ.പി.എസ് ചേന്ദമംഗലം എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എരമംഗലം
|സ്ഥലപ്പേര്=എരമംഗലം
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വെളിയംകോട് പഞ്ചായത്തിലെ നിത്യ ഹരിത സുരഭിലമായ പെരുമുടി ശ്ശേരി എന്ന ദേശത്തിലെ ആറാം വാർഡിലാണ് എ.എൽ.പി.എസ് ചേന്ദമംഗലം എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്

== ചരിത്രം ==
== ചരിത്രം ==
1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരിപാടിന്റെ  അധീനതയിൽ ഉള്ള 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു.                                                                                വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. ഈ സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് 22 സെന്റ് സ്ഥലവും വിദ്യാലയവുംമുഹമ്മദ് അബ്ദുൾ സത്താർ ഏറ്റെടുത്തു. അപ്പോഴേക്കും 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വിദ്യാലയം വളർന്നു വന്നിരുന്നു   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം  
സ്കൂളിൽ വിദ്യാർത്ഥികൾക്കാവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം, കംപ്യൂട്ടർ സൗകര്യം, കളിസ്ഥലം
 
കൂടുതൽ അറിയാൻ‍‍‍‍‍
.കംപ്യൂട്ടർ സൗകര്യം
 
.കളിസ്ഥലo
 
.ചിത്രശാല

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 118: വരി 115:

==വഴികാട്ടി==
==വഴികാട്ടി==
<!--A L P School Eramangalam
* പൊന്നാനിയിൽ നിന്ന് എടപ്പാൾ ബസിൽ കയറി കുണ്ടുകടവ് സ്റ്റോപിൽ ഇറങ്ങുക . അവിടെ നിന്ന് എരമംഗലം താഴത്തേൽപടിയിലേക്കുള്ള അടുത്ത ബസ് കയറുക. താഴത്തേൽപടി  സ്‌റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോ വിളിക്കുക 1 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ സ്ക്കൂളിൽ എത്താം
https://maps.app.goo.gl/5qLXdi6RnYR6H74F6-->1. പൊന്നാനിയിൽ നിന്ന് എടപ്പാൾ ബസിൽ കയറി കുണ്ടുകടവ് സ്റ്റോപിൽ ഇറങ്ങുക . അവിടെ നിന്ന് എരമംഗലം താഴത്തേൽപടിയിലേക്കുള്ള അടുത്ത ബസ് കയറുക. താഴത്തേൽപടി  സ്‌റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോ വിളിക്കുക 1 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ സ്ക്കൂളിൽ എത്താം
----
 
{{#multimaps: 10.722828717636217,75.96786974149447|zoom=13 }}
{{#multimaps: 10.722828717636217,75.96786974149447|zoom=18 }}
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085475" എന്ന താളിൽനിന്ന് ശേഖരിച്ചത്