ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം (മൂലരൂപം കാണുക)
20:48, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{prettyurl|B I L P School Elippakkulam}} | {{prettyurl|B I L P School Elippakkulam}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം ബി.ഐ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പൂർണ നാമം ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്നാണ്. | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം ബി.ഐ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പൂർണ നാമം ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം ബി.ഐ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1960 ൽ ആണ്, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ കുഞ്ഞു സാഹിബ് ആണ്.. അതിന്റെ ഫലമായി ഇലിപ്പക്കുളം നാട്ടിൻ പ്രദേശത്ത് അഭിമാനാത്മകമായ രീതിയിൽ ധാരാളം യുവതലമുറകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം ബി.ഐ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1960 ൽ ആണ്, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ കുഞ്ഞു സാഹിബ് ആണ്.. അതിന്റെ ഫലമായി ഇലിപ്പക്കുളം നാട്ടിൻ പ്രദേശത്ത് അഭിമാനാത്മകമായ രീതിയിൽ ധാരാളം യുവതലമുറകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
വരി 74: | വരി 15: | ||
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു വരുത്തി | ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു വരുത്തി | ||
പുതിയ സ്‌കൂൾ കെട്ടിടം | |||
പുതിയ സ്‌കൂൾ കെട്ടിടം | |||
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ | ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ | ||
വരി 89: | വരി 28: | ||
ലൈബ്രറി | ലൈബ്രറി | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
വരി 156: | വരി 93: | ||
|[[പ്രമാണം:WhatsApp Image 2022-01-17 at 10.45.23 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ|100x100ബിന്ദു]] | |[[പ്രമാണം:WhatsApp Image 2022-01-17 at 10.45.23 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ|100x100ബിന്ദു]] | ||
|} | |} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്കൂൾതല സബ്ജില്ല, കലാകായിക ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ കുട്ടികൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനപ്രവർത്തനങ്ങളുടെ ഭാഗമായും പഠനയാത്രകൾ സങ്കടിപ്പിക്കാറുണ്ട്. | സ്കൂൾതല സബ്ജില്ല, കലാകായിക ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ കുട്ടികൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനപ്രവർത്തനങ്ങളുടെ ഭാഗമായും പഠനയാത്രകൾ സങ്കടിപ്പിക്കാറുണ്ട്. |