"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:04, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി→വിഴിഞ്ഞം ഹാർബർ ഏരിയ
No edit summary |
(ചെ.) (→വിഴിഞ്ഞം ഹാർബർ ഏരിയ) |
||
വരി 1: | വരി 1: | ||
== '''<big>വിഴിഞ്ഞം ഹാർബർ ഏരിയ</big>''' == | == '''<big>വിഴിഞ്ഞം ഹാർബർ ഏരിയ</big>''' == | ||
''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .''<gallery> | ''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .''<gallery mode="nolines" widths="160" heights="100"> | ||
പ്രമാണം:44223 village orginal.jpg|'''''<u>വിഴിഞ്ഞം ഹാർബർ ഏരിയ ഒരു വിദൂര കാഴ്</u>'''ച്ച'' | പ്രമാണം:44223 village orginal.jpg|'''''<u>വിഴിഞ്ഞം ഹാർബർ ഏരിയ ഒരു വിദൂര കാഴ്</u>'''ച്ച'' | ||
പ്രമാണം:44223 village eveing.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ സന്ധ്യ സമയത്തെ കാഴ്ച്ച</u>''' | പ്രമാണം:44223 village eveing.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ സന്ധ്യ സമയത്തെ കാഴ്ച്ച</u>''' | ||
പ്രമാണം:44223 village view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ പുലർക്കാല കാഴ്ച്ച</u>''' | പ്രമാണം:44223 village view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ പുലർക്കാല കാഴ്ച്ച</u>''' | ||
പ്രമാണം:44223 village 2 view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ ഗ്രാമഭംഗി</u>''' | പ്രമാണം:44223 village 2 view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ ഗ്രാമഭംഗി</u>''' | ||
പ്രമാണം:44223 entrance main.jpeg | പ്രമാണം:44223 entrance main.jpeg|'''''<u>വിഴിഞ്ഞം ലൈറ്റ് ഹൗസിൽനിന്നും കോവളം തീരത്തേക്കുള്ള കാഴ്ച്ച</u>''''' | ||
പ്രമാണം:44223 village herittage.jpg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയിലെ ചരിത്ര സ്മാരകങ്ങൾ</u>''' | |||
</gallery> | </gallery> | ||
വരി 11: | വരി 12: | ||
=== <big><u>ചരിത്രം</u></big> === | === <big><u>ചരിത്രം</u></big> === | ||
=== '''< | === '''<small>''വിഴിഞ്ഞം ഹാർബർ ഏരിയ ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം . പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുള്ള പ്രദേശംകൂടിയാണ് വിഴിഞ്ഞം ഹാർബർ ഏരിയ.പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന ഒരു സ്ഥലംകൂടിയാണ് വിഴിഞ്ഞം.''</small>''' === | ||
'''''< | '''''<small>അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , ലോകശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഔദ്യോകിക പോർട്ടിനും ഇടയിൽ ,മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ചരിത്രംശേഖരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള പ്രവർത്തനമായിരുന്നു .</small>'''''<gallery mode="nolines" widths="450" heights="200"> | ||
പ്രമാണം:44223 village 3.jpeg | പ്രമാണം:44223 village 3.jpeg | ||
പ്രമാണം:44223 fish market.jpeg | |||
</gallery> | </gallery> |