"ഗവ. എൽ. പി. എസ്സ്. മൂതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മൂതല (മൂലരൂപം കാണുക)
17:47, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | ||
മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. മൂതല | മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. മൂതല | ||
== ചരിത്രം == | |||
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 90: | വരി 84: | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | |||
== പ്രധാന അധ്യാപകർ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് | പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് | ||
ജഡായു പാറ യിൽ നിന്നും 10 കിലോമീറ്റർ പടിഞ്ഞാറ് | ജഡായു പാറ യിൽ നിന്നും 10 കിലോമീറ്റർ പടിഞ്ഞാറ് | ||
{{#multimaps: 8.841857225854953, 76.8088446403446 | zoom=18}} | {{#multimaps: 8.841857225854953, 76.8088446403446 | zoom=18}} | ||
<!--visbot verified-chils->--> |