"ഗവ എൽ പി എസ് പാങ്ങോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്‌ .
സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്‌ .
'''<u>സോഷ്യൽ സയൻസ്  ക്ലുബ്</u>'''
കുട്ടികൾക്ക് നിയമസഭയെ കുറിച്ചും നിയമസഭാ നടപടികളെ കുറിച്ചും കൂടുതൽ അറിയുന്നതിനായി ss ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാൻ അവസരം ഒരുക്കി. കുട്ടികളെ തിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നതിനായി ക്ലാസ് സ്കൂൾ തല ലീഡർമാരെ തിരഞ്ഞെടുപ്പിന്റെ അതെ മാതൃകയിൽ തിരഞ്ഞെടുത്തു . ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലോഷൻ നിർമ്മാണവും നടത്തി .
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079476" എന്ന താളിൽനിന്ന് ശേഖരിച്ചത്