"എ.എൽ.പി.എസ്. കീഴത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കീഴത്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:30, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(' ''' സംയുക്ത ഡയറി നക്ഷത്രക്കൂട്ടം ''' ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
''' സംയുക്ത ഡയറി നക്ഷത്രക്കൂട്ടം | ''' സംയുക്ത ഡയറി നക്ഷത്രക്കൂട്ടം | ||
''' | ''' | ||
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് 2023 -24 അക്കാദമിക വർഷത്തിലെ അധ്യാപക പരിശീലനത്തിൽ SCERT ഉൾപ്പടുത്തിയ പ്രവർത്തനമാണ് സംയുക്ത | ' ''ഒന്നാം ക്ലാസിലെ കുട്ടികൾക്ക് 2023 -24 അക്കാദമിക വർഷത്തിലെ അധ്യാപക പരിശീലനത്തിൽ SCERT ഉൾപ്പടുത്തിയ പ്രവർത്തനമാണ് സംയുക്ത ഡയറിയും സച്ചിത്രബുക്കും. കുട്ടിയുടെ അനുഭവവും രക്ഷിതവും ചേർന്നു എഴുതിയ അനുഭവം കുറിപ്പുകൾ ആണ് സംയുക്ത ഡയറിയിൽ ഉള്ളത് . ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്തു പറയുകയും അവ അക്ഷരങ്ങൾ ചേർത്തു ചിത്രങ്ങൾ സഹിതം വരച്ചു എഴുതുകയും ചെയുന്നതിനാൽ കുട്ടികളിൽ പഠനത്തോട് താല്പര്യം ജനിപ്പിക്കുന്നു. | ||
തുടക്കത്തിൽ ഡയറി എഴുതാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നകിലും പിന്നീട് രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനം ഏറ്റടുത്തു. | തുടക്കത്തിൽ ഡയറി എഴുതാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നകിലും പിന്നീട് രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനം ഏറ്റടുത്തു. | ||
സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടിയുടെ പഠനത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിച്ചു . നമ്മുടെ മക്കൾ കളിച്ചും ചിന്തിച്ചും വായിച്ചും വളരട്ടെ. | സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടിയുടെ പഠനത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിച്ചു . നമ്മുടെ മക്കൾ കളിച്ചും ചിന്തിച്ചും വായിച്ചും വളരട്ടെ. | ||
''' |