Jump to content
സഹായം

"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:
====== <u>'''അഴിമുഖം'''</u> ======
====== <u>'''അഴിമുഖം'''</u> ======
[[ പ്രമാണം:16077 AZHIMUGHAM.resized.resized.jpg | thumb | അഴിമുഖം ]]കുറ്റ്യാടി പുഴയും അറബിക്കടലും ഒത്തുചേരുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ സ്ഥലമാണ് കോട്ടത്തുരുത്തി അഴിമുഖം.30 വർഷങ്ങൾക്ക് മുമ്പ് ഇന്നുള്ള അഴിമുഖത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അഴിമുഖം ഉണ്ടായിരുന്നത്. കുഞ്ഞാലി മരക്കാരുടെ സ്മരണ നിലനിൽക്കുന്ന കോട്ടക്കൽ പ്രദേശത്തിന്റെ  പ്രത്യേകതയാണ് പുഴയും കടലും ഒത്തുചേരുന്ന അഴിമുഖം.കുഞ്ഞാലി മരക്കാരുടെ പോരാട്ടത്തിൽ അഴിമുഖത്തിലൂടെ പുഴയിലേക്ക് കടക്കാൻ പറങ്കികൾക്ക് പെട്ടെന്ന് കഴിഞ്ഞിരുന്നില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞ് പ്രകൃതി തന്നെ പരിസ്ഥിതിക്ക് കോട്ടം വരാതെ കാക്കുന്നു. ഈ അടുത്തകാലത്ത് അഴിമുഖത്ത് മണർത്തിട്ട വന്നടിയുന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

വരി 120: വരി 121:
[[പ്രമാണം:16077aamavalarthukendram.resized.jpg | thumb |  കടലാമസംരക്ഷണ കേന്ദ്രം ]]തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.

           കടൽ ഭിത്തി നിർമ്മാണവും മണൽ വാരലും ആമകളുടെ വരവ് കുറയാൻ കാരണമാകുന്നു. തങ്ങളുടെ വർഗ്ഗത്തെ നിലനിർത്താനായി ഏറെ പ്രയാസപ്പെട്ട് തീരദേശത്ത് എത്തുന്ന കടലാമകളെയും അവയുടെ മുട്ടകളെയും സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരുടെ പ്രവർത്തനം ഈ പ്രദേശത്തിൻറെ അഭിമാനമാണ്.

===== <u>'''സുബ്രഹ്മണ്യ ക്ഷേത്രം'''</u> =====

70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073859" എന്ന താളിൽനിന്ന് ശേഖരിച്ചത്