"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:02, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→ചരിത്രമുറങ്ങുന്ന പാറ
വരി 90: | വരി 90: | ||
[[ പ്രമാണം:16077 FHC IRINGAL.jpg | thumb | കുടുംബ ആരോഗ്യ കേന്ദ്രം ]] കുഞ്ഞാലി മരക്കാർ സ്മാരകത്തിനടുത്താണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ഒരു ഫിഷറീസ് കോളനി ഉണ്ടായിരുന്നു.1973 ജൂലൈ 15ന് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന അബൂബക്കർ കുട്ടി നാഹ ഫിഷറീസ് ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തത്. | [[ പ്രമാണം:16077 FHC IRINGAL.jpg | thumb | കുടുംബ ആരോഗ്യ കേന്ദ്രം ]] കുഞ്ഞാലി മരക്കാർ സ്മാരകത്തിനടുത്താണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ഒരു ഫിഷറീസ് കോളനി ഉണ്ടായിരുന്നു.1973 ജൂലൈ 15ന് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന അബൂബക്കർ കുട്ടി നാഹ ഫിഷറീസ് ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തത്. | ||
ബ്ലോക്ക് ബി ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസി, ലബോറട്ടറി, കുത്തിവെപ്പുമുറി, ഒബ്സർവേഷൻ മുറി, എന്നിവയാണ്. ഒന്നാം നിലയിൽ മെഡിക്കൽ ഓഫീസറുടെഓഫീസ്, പൊതുജനാരോഗ്യ വിഭാഗം കോൺഫറൻസ് ഹാൾ, എന്നിവ സ്ഥിതിചെയ്യുന്നു. | ബ്ലോക്ക് ബി ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസി, ലബോറട്ടറി, കുത്തിവെപ്പുമുറി, ഒബ്സർവേഷൻ മുറി, എന്നിവയാണ്. ഒന്നാം നിലയിൽ മെഡിക്കൽ ഓഫീസറുടെഓഫീസ്, പൊതുജനാരോഗ്യ വിഭാഗം കോൺഫറൻസ് ഹാൾ, എന്നിവ സ്ഥിതിചെയ്യുന്നു. | ||
===== <u>ചരിത്രമുറങ്ങുന്ന പാറ</u> ===== | ===== <u>ചരിത്രമുറങ്ങുന്ന പാറ</u> ===== | ||
[[ പ്രമാണം:16077 IRINGAL PAARA.jpg | thumb | ഇരിങ്ങൽപ്പാറ ]] 60 വർഷങ്ങൾക്കു മുമ്പ് വരെ 23 ഏക്കറോളം സ്ഥലത്ത് തലയുയർത്തി നിന്നിരുന്ന ഇരിങ്ങൽപ്പാറ കുഞ്ഞാലിമരക്കാർ സൈന്യത്തിന്റെ പ്രധാനപ്പെട്ട ഒരു സിഗ്നൽ സങ്കേതമായിരുന്നു. ഇന്നത്തെ ഓയിൽ മിൽ ഷോപ്പിൽനിന്ന് പാറയുടെ ഒരു വശത്തുകൂടി ചെറിയൊരു വഴി മാത്രമേ ഹോട്ടൽ കോട്ടക്കൽ ഭാഗത്തേക്ക് പോകാൻ ഉണ്ടായിരുന്നത്. കോമത്ത് തറവാട്ടുകാർക്ക് ആയിരുന്നു പാറയുടെ അവകാശം. 1961ലാണ് പാറ പൊട്ടിക്കാൻ തുടങ്ങിയത് കോമത്ത് തറവാട്ടുകാരിൽ നിന്നും 6 ഓളം മണപ്പള്ളി തറവാട്ടുകാർ വാങ്ങി. | |||
മടപ്പള്ളി ഗവൺമെന്റ് കോളേജിന് ആവശ്യമായ കല്ല് കൊണ്ടുപോയിരുന്നത് ഈ പാറയിൽ നിന്നായിരുന്നു. അന്ന് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് കല്ല് തോണിയിൽ കയറ്റി ഊരാട് പാലത്തിനരികിൽ എത്തിച്ചായിരുന്നു മറ്റു ഭാഗങ്ങളിലേക്ക്കല്ല് എത്തിച്ചിരുന്നത്. | മടപ്പള്ളി ഗവൺമെന്റ് കോളേജിന് ആവശ്യമായ കല്ല് കൊണ്ടുപോയിരുന്നത് ഈ പാറയിൽ നിന്നായിരുന്നു. അന്ന് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് കല്ല് തോണിയിൽ കയറ്റി ഊരാട് പാലത്തിനരികിൽ എത്തിച്ചായിരുന്നു മറ്റു ഭാഗങ്ങളിലേക്ക്കല്ല് എത്തിച്ചിരുന്നത്. | ||
പാറയുടെ മുകളിലുള്ള മണ്ണ് താഴെയിറക്കിയാണ് കോട്ടക്കൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഉപയോഗിച്ചത്. റെയിൽവേ വഴിയാണ് പാറയുടെ മുകളിലുള്ള മണ്ണ് താഴെ ഇറക്കിയത്. ഇങ്ങനെ താഴെ ഇറക്കിയ മണ്ണ് തലച്ചുമടായി റോഡിന് അരികിൽ എത്തിച്ചു. കോട്ടക്കൽ ബീച്ച് വരെയാണ് ഈ മണ്ണ് ഉപയോഗിച്ചത്. | പാറയുടെ മുകളിലുള്ള മണ്ണ് താഴെയിറക്കിയാണ് കോട്ടക്കൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഉപയോഗിച്ചത്. റെയിൽവേ വഴിയാണ് പാറയുടെ മുകളിലുള്ള മണ്ണ് താഴെ ഇറക്കിയത്. ഇങ്ങനെ താഴെ ഇറക്കിയ മണ്ണ് തലച്ചുമടായി റോഡിന് അരികിൽ എത്തിച്ചു. കോട്ടക്കൽ ബീച്ച് വരെയാണ് ഈ മണ്ണ് ഉപയോഗിച്ചത്. |