"എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:58, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] | [[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] | ||
[[പ്രമാണം:19878-bhoopraktithi.jpg|thumb|ചെരുപ്പടിമല]] | [[പ്രമാണം:19878-bhoopraktithi.jpg|thumb|ചെരുപ്പടിമല]] | ||
[[പ്രമാണം:19878-idathara-tharavad.jpg|thumb|എടത്തര തറവാട്]] | |||
തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയ ഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി ധാരാളം പ്രത്യേകതകൾ കൂടിയതാണ്. വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്. ഇതിൻെ മുകളിൽ തിരുവർച്ചന ക്ഷേതൃം എന്ന പുരാതനക്ഷേതൃത്തിൻെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ഇന്ന് അത് ഭാഗികമായി സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാർഷിക വിളകൾ ഇതിൻെ ചരിവുകളിൽ കൃഷി ചെയ്തു വന്നിരുന്നു. നീരുറവകളും ചെറിയ തോടുകളും ചോലകളും താഴ്വാരത്തിലുളള കൃഷിഭൂമികളെ ഫലപുഷ്ടമാക്കുന്നു. | തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയ ഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി ധാരാളം പ്രത്യേകതകൾ കൂടിയതാണ്. വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്. ഇതിൻെ മുകളിൽ തിരുവർച്ചന ക്ഷേതൃം എന്ന പുരാതനക്ഷേതൃത്തിൻെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ഇന്ന് അത് ഭാഗികമായി സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാർഷിക വിളകൾ ഇതിൻെ ചരിവുകളിൽ കൃഷി ചെയ്തു വന്നിരുന്നു. നീരുറവകളും ചെറിയ തോടുകളും ചോലകളും താഴ്വാരത്തിലുളള കൃഷിഭൂമികളെ ഫലപുഷ്ടമാക്കുന്നു. | ||