"എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:22, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== <u>എടക്കാപറമ്പ്</u> == | [== <u>എടക്കാപറമ്പ്</u> == | ||
കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടക്കാപറമ്പ്. തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. | കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടക്കാപറമ്പ്. തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. | ||
മലപ്പുറംജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 14 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേങ്ങരയിൽ നിന്ന് 9കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 360കിലോമീറ്റർ. വേങ്ങര (4കിലോമീറ്റർ) , പെരുവള്ളൂർ (5കിലോമീറ്റർ) , നെടിയിരുപ്പ് (6കിലോമീറ്റർ) , എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള ഗ്രാമങ്ങൾ. തെക്ക് വേങ്ങര ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മലപ്പുറം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് എടക്കാപറമ്പ്. മലപ്പുറം, തിരൂർ, കോഴിക്കോട് എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള നഗരങ്ങൾ. | മലപ്പുറംജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 14 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേങ്ങരയിൽ നിന്ന് 9കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 360കിലോമീറ്റർ. വേങ്ങര (4കിലോമീറ്റർ) , പെരുവള്ളൂർ (5കിലോമീറ്റർ) , നെടിയിരുപ്പ് (6കിലോമീറ്റർ) , എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള ഗ്രാമങ്ങൾ. തെക്ക് വേങ്ങര ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മലപ്പുറം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് എടക്കാപറമ്പ്. മലപ്പുറം, തിരൂർ, കോഴിക്കോട് എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള നഗരങ്ങൾ. | ||
[[പ്രമാണം:19878-jumamasjid.jpg|thumb|എടക്കാപറമ്പ് ജുമാമസ്ജിദ്]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] | [[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] |