"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ചിത്രശാല
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''''"തയ്യിൽ ഗ്രാമം"''''' | = '''''<nowiki>'''"തയ്യിൽ ഗ്രാമം"'</nowiki>''''' = | ||
കേരള സംസ്ഥാനത്തെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമമാണ് തയ്യിൽ. | കേരള സംസ്ഥാനത്തെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമമാണ് തയ്യിൽ. | ||
വരി 15: | വരി 15: | ||
ബ്രാഹ്മണർ കൂട്ടമായി താമസിച്ചുവന്നിരുന്ന സ്ഥലത്തെ "തളി" എന്നാണ് പണ്ടുകാലത്ത് വിളിച്ചിരുന്നത്. പുരാതനകാലത്ത് തയ്യിൽ ദേശം ഒരു ബ്രാഹ്മണ സങ്കേതമായിരുന്നു. അതിനാൽ ആ സ്ഥലത്തെ തളിയിൽ എന്നാണ് വിളിച്ചു വന്നിരുന്നത്. തളിയിൽ എന്നത് ഉച്ചാരണത്തിന്റെ മാറ്റം കാരണം തയ്യിൽ എന്നായി. കണ്ണൂർ തുറമുഖം അറക്കൽ സ്വരൂപത്തിന്റെ കൈവശം വന്നുചേരുകയും അവിടെ മത്സ്യ കച്ചവടം തുടങ്ങുകയും ചെയ്തതോടെയാണ് സ്വദേശി ബ്രാഹ്മണർ തയ്യിൽ നിന്നും ഒഴിഞ്ഞു പോയതെന്ന് പറയപ്പെടുന്നു. | ബ്രാഹ്മണർ കൂട്ടമായി താമസിച്ചുവന്നിരുന്ന സ്ഥലത്തെ "തളി" എന്നാണ് പണ്ടുകാലത്ത് വിളിച്ചിരുന്നത്. പുരാതനകാലത്ത് തയ്യിൽ ദേശം ഒരു ബ്രാഹ്മണ സങ്കേതമായിരുന്നു. അതിനാൽ ആ സ്ഥലത്തെ തളിയിൽ എന്നാണ് വിളിച്ചു വന്നിരുന്നത്. തളിയിൽ എന്നത് ഉച്ചാരണത്തിന്റെ മാറ്റം കാരണം തയ്യിൽ എന്നായി. കണ്ണൂർ തുറമുഖം അറക്കൽ സ്വരൂപത്തിന്റെ കൈവശം വന്നുചേരുകയും അവിടെ മത്സ്യ കച്ചവടം തുടങ്ങുകയും ചെയ്തതോടെയാണ് സ്വദേശി ബ്രാഹ്മണർ തയ്യിൽ നിന്നും ഒഴിഞ്ഞു പോയതെന്ന് പറയപ്പെടുന്നു. | ||
== '''''പൊതു സ്ഥാപനങ്ങൾ''''' == | =='''''പൊതു സ്ഥാപനങ്ങൾ'''''== | ||
[[പ്രമാണം:13382 St.AntonysUPSchool.jpg|thumb|13382_St.AntonysUPSchool.jpg]] | |||
* | *സെന്റ് ആന്റണീസ് യുപി സ്കൂൾ | ||
*വാർദ്ധ മോഡൽ യുപി സ്കൂൾ തയ്യിൽ | *വാർദ്ധ മോഡൽ യുപി സ്കൂൾ തയ്യിൽ | ||
* | *കണ്ണൂർ കോർപ്പറേഷൻ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ | ||
* | *കെ എസ് ഇ ബി | ||
*കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ | *കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ | ||
*ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി തയ്യിൽ | *ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി തയ്യിൽ | ||
* കോ-ഓപ്പറേറ്റീവ് ബാങ്ക് | *കോ-ഓപ്പറേറ്റീവ് ബാങ്ക് | ||
* നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, മൈതാന പള്ളി | |||
* പോസ്റ്റ് ഓഫീസ് തയ്യിൽ | |||
=='''''ആരാധനാലയങ്ങൾ'''''== | =='''''ആരാധനാലയങ്ങൾ'''''== | ||
* സെന്റ് ആന്റണീസ് ചർച്ച് തയ്യിൽ | *സെന്റ് ആന്റണീസ് ചർച്ച് തയ്യിൽ | ||
*തയ്യിൽ ജുമാ മസ്ജിദ് | *തയ്യിൽ ജുമാ മസ്ജിദ് | ||
*മൈതാനപ്പള്ളി | *മൈതാനപ്പള്ളി | ||
വരി 32: | വരി 35: | ||
*ശ്രീ കുറുമ്പ ഭഗവതി ടെമ്പിൾ | *ശ്രീ കുറുമ്പ ഭഗവതി ടെമ്പിൾ | ||
== '''''തയ്യിൽ ബീച്ച്'''''== | =='''''തയ്യിൽ ബീച്ച്'''''== | ||
കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു. | കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു. | ||
== '''''ചിത്രശാല''''' == | =='''''ചിത്രശാല'''''== | ||
< | <gallery> | ||
പ്രമാണം:13382 St.Antonyschurch.jpg|13382_St.Antonyschurch | പ്രമാണം:13382 St.Antonyschurch.jpg|13382_St.Antonyschurch | ||
പ്രമാണം:13382 maithanapalli.jpg|13382_Maithanapalli | പ്രമാണം:13382 maithanapalli.jpg|13382_Maithanapalli | ||
പ്രമാണം:13382 VenkataRamanaTemple.jpg|13382_VenkataRamanaTemple | പ്രമാണം:13382 VenkataRamanaTemple.jpg|13382_VenkataRamanaTemple | ||
പ്രമാണം:13822 ThayyilGramam.jpg|13822_ThayyilGramam.jpg | |||
പ്രമാണം:13382 Uraban PrimaryHealthCentre.jpg|3382_Uraban PrimaryHealthCentre | പ്രമാണം:13382 Uraban PrimaryHealthCentre.jpg|3382_Uraban PrimaryHealthCentre | ||
പ്രമാണം:13382 Kannurcorporation EnglishMedium nurseryschool.jpg|13382_Kannurcorporation EnglishMedium nurseryschool | |||
പ്രമാണം:13382 Gov.HomeoDispensary.jpg|3382 Gov.HomeoDispensary | |||
പ്രമാണം:13382-GraminBank.jpg|3382-GraminBank | |||
പ്രമാണം:13382 ThayyilBeach.jpg|13382_ThayyilBeach | |||
</ | </gallery> | ||
[[വർഗ്ഗം:ENTE GRAMAM]] | [[വർഗ്ഗം:ENTE GRAMAM]] |