Jump to content
സഹായം

"സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
എങ്ങണ്ടിയൂരിന്റെ വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ഏങ്ങണ്ടിയൂർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് '''സ്വരാജ് ട്രോഫി''' രണ്ട് തവണ നേടിയിട്ടുണ്ട്.  ഏങ്ങണ്ടിയൂരിൽ '''22,449''' ജനങ്ങളുണ്ട്. അതിൽ '''10,232''' പുരുഷന്മാരും '''12,217''' സ്ത്രീകളുമാണ്.ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.

[[പ്രമാണം:24538 Engandiyur Kadapurram.jpg|Thumb|ഏങ്ങണ്ടിയൂർ കടപ്പുറം‍‍‍]]
[[പ്രമാണം:24538 Engandiyur Kadapurram.jpg|Thumb|right|ഏങ്ങണ്ടിയൂർ കടപ്പുറം‍‍‍]]

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070939" എന്ന താളിൽനിന്ന് ശേഖരിച്ചത്