വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:51, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→കല്ലേക്കാട്
വരി 1: | വരി 1: | ||
= കല്ലേക്കാട് = | = കല്ലേക്കാട് = | ||
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് . | പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് . | ||
ശാന്തതയോടും സമാധാനത്തോടെയും വസിക്കുന്ന വിവിധ ആരാധനാലയങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് കല്ലേക്കാട് . പാറകളും കുന്നുകളും ഉള്ളതുകൊണ്ടാവണം ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന പേര് വന്നതെന്ന് പഴമക്കാർ ഓർമ്മിക്കുന്നു . | |||
ഈ പ്രദേശത്തിന്റെ വടക്കേ അതിരായി നിലകൊള്ളുന്ന നിളയും കിഴക്കേ അതിർത്തിയിലെ കുറിച്ചിമലയും പ്രശസ്തമാണ് . |