Jump to content
സഹായം

"എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
രണ്ടു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ ഉപ്പുതോട് ഭാഗത്തേക്കും പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ പ്രകാശിലും എത്തിച്ചേരും . നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുകുടുംബ ദേവാലയവും ഇവിടത്തെ പ്രധാന ആരാധന കേന്ദ്രങ്ങളാണ്. മനോഹരമായ തെയിലക്കാടുകളാലും വിവിധ കാർഷിക വിളകളാലും സമൃദ്ധമാണ്  ഗ്രാമം. മലകളും കുന്നിൻ ചെരുവുകളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും ഗ്രാമത്തിന്റെ പ്രത്യേകതയാണ്. എച്ച് .എഫ് .യു. പി സ്കൂൾ, ഗവൺമെന്റ് എൽ .പി സ്കൂൾ ,മാർ സ്ലീവ കലാലയം എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്.

== <u>''ഭൂമിശാസ്ത്രം''</u> ==
== <u>''ഭൂമിശാസ്ത്രം''</u> ==[[പ്രമാണം:30251 entegramam landscape.jpg|thumb|ഭൂപ്രകൃതി]]
9.86708 ഡിഗ്രി അക്ഷാംശത്തിലും 77.04362 ഡിഗ്രി  രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കിളിയാർകണ്ടം. മലകളും താഴ്വാരങ്ങളും വിവിധ കൃഷികൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയമാണ് ഇവിടെയുള്ളത്. തണുപ്പും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070178" എന്ന താളിൽനിന്ന് ശേഖരിച്ചത്