"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
സമുദ്ര നിരപ്പിൽ നിന്നും 1350 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്.

ചേറുമ്പ് ഇക്കോ വില്ലേജ്  
[[പ്രമാണം:48563 cherumbu eco tourism .jpg|
(|)Thump| cherumbu eco tourism  ]]ചേറുമ്പ് ഇക്കോ വില്ലേജ്  
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069310" എന്ന താളിൽനിന്ന് ശേഖരിച്ചത്