Jump to content

"ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങള്‍
(ഭൗതികസൗകര്യങ്ങള്‍)
വരി 34: വരി 34:
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600  ൽ ആദ്യ ദേവാലയവും  1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ  1മുതൽ  4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു

== ഭൗതികസൗകര്യങ്ങള്‍
== ഭൗതികസൗകര്യങ്ങള്‍=
ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ  സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/206833" എന്ന താളിൽനിന്ന് ശേഖരിച്ചത്