ഡി.എച്ച്.എസ്. നെല്ലിപ്പുഴ/എന്റെ ഗ്രാമം... (മൂലരൂപം കാണുക)
12:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൂമി ശാസ്ത്രം
(ചെ.) (→പോത്തു സ്ഥാപനങ്ങൾ) |
|||
വരി 23: | വരി 23: | ||
[[പ്രമാണം:21085-entegramm-river.jpeg|thumb|കുന്തിപ്പുഴ]] | [[പ്രമാണം:21085-entegramm-river.jpeg|thumb|കുന്തിപ്പുഴ]] | ||
കുന്തിപ്പുഴ,നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. റബ്ബർ, തേങ്ങ, അടക്ക , നേന്ത്രക്ക, പഴം, കുരുമുളക്, ജാതിക്ക, നെല്ല് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വർഗ്ഗങ്ങളും പൂമ്പാറ്റകളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവരാൻ കാരണമായി. | കുന്തിപ്പുഴ,നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. റബ്ബർ, തേങ്ങ, അടക്ക , നേന്ത്രക്ക, പഴം, കുരുമുളക്, ജാതിക്ക, നെല്ല് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വർഗ്ഗങ്ങളും പൂമ്പാറ്റകളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവരാൻ കാരണമായി | ||
.ഇന്ത്യയിലെ പുരാതന ഗോത്രവ൪ഗ്ഗങ്ങളായ മുതുഗ൪, ഇരുളർ എന്നിവ൪ അട്ടപ്പാടിയിലെ കുന്നുകളിൽ വസിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘പൊന്നി’ എന്ന നോവൽ മണ്ണാർക്കാട്ടെ ആദിവാസികളെക്കുറിച്ചാണ്. | |||
മണ്ണാർക്കാട്ടെ ഏറ്റവും പ്രധാന ഉത്സവമാണ് മണ്ണാർക്കാട് പൂരം. എല്ലാ വർഷവും കുംഭമാസത്തിൽ ഉദയർകുന്നു ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആഘോഷങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസികളും പങ്കുചേരും. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |