"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
[[പ്രമാണം:44055-LK social activity3.jpg|ലഘുചിത്രം|സ്കൂൾതലസമിതി മീറ്റിംഗ്]]

സ്കൂൾതലസമിതി മീറ്റിംഗ് നവംബർ 20 ന് കൂടി ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.എല്ലാ ദിവസവും നടക്കുന്ന പരിശീലനത്തെ പ്രസിഡന്റ് അഭിനന്ദിച്ചു.മദർ പിടിഎ പ്രസിഡന്റ് എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഇടയ്ക്ക് ലാബിലെത്താമെന്ന് അറിയിച്ചു.എച്ച് എം നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം ==
[[പ്രമാണം:44055 yip team LK.jpg|ലഘുചിത്രം|YIP ടീം മെന്റർ ഫെസിലിറ്റേറ്റർ ലിസി ടീച്ചറിനൊപ്പം]]
ജില്ലാതലത്തിൽ പ്രസെന്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ടായിരുന്നു. 2023 ഒക്ടോബർ 14  ന് ലിറ്റിൽ കൈറ്റ്സിലെ പഞ്ചമി എം നായർ,ശിവാനി ആർ,ഗൗരി സജി,അഭിനവ് എസ്,രഞ്ചു എൽ,വിജിത വി,രഞ്ചന കൃഷ്ണൻ,അഭിഷേക് എസ് ബി തുടങ്ങിയവർ ഐഡിയ പ്രസെന്റേഷനിൽ പങ്കെടുത്തു.പൂജപ്പുര എൽ ബി എസിൽ വച്ച് നടന്ന പ്രസെന്റേഷനിൽ കുട്ടികൾ സ്ലൈഡുകൾ ഉപയോഗിച്ച് അവരവരുടെ ആശയങ്ങൾ ഇവാലുവേഷൻ ടീമിന്റെ മുന്നിലവതരിപ്പിച്ചു.

== കലോത്സവം2023 ==
== കലോത്സവം2023 ==
2023 ഒക്ടോബർ മൂന്നാം തീയതിയും നാലാം തീയതിയും ആയിട്ടാണ് സംഘടിപ്പിച്ചത്.മഴ അവധി കാരണം നാലാം തീയതിയിലെ കലോത്സവം മാറ്റി അഞ്ചാം തീയതിയിലാണ് നടത്തിയത്.മൂന്നാം തീയതി രാവിലെ മുതൽ നടന്ന എല്ലാ പ്രോഗ്രാമുകളുടെയും മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സാണ് നടത്തിയത്.രാവിലെ തന്നെ ക്യാമറ കൊണ്ടു പോയി പ്രോഗ്രാം കൺവീനർ ശ്രീ.പ്രശാന്ത് സാറിന്റെ നിർദേശപ്രകാരം മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുകയും ഫോട്ടോകൾ കൺവീനർക്കും പിടിഎ,സ്റ്റാഫ് തുടങ്ങിയവർക്കും അയച്ചുകൊടുക്കുകയും യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാനുള്ള വീഡിയോയ്ക്കായി പരിപാടികൾ ഫോൾഡറിലാക്കി ഏൽപ്പിക്കുകയും ചെയ്തു.രഞ്ചു,പഞ്ചമി,ഗൗരി,ആര്യ,ആതിര,പ്രീജ തുടങ്ങിയ കുട്ടികൾക്കായിരുന്നു കലോത്സവത്തിന്റെ മീഡിയാ ചുമതല.
2023 ഒക്ടോബർ മൂന്നാം തീയതിയും നാലാം തീയതിയും ആയിട്ടാണ് സംഘടിപ്പിച്ചത്.മഴ അവധി കാരണം നാലാം തീയതിയിലെ കലോത്സവം മാറ്റി അഞ്ചാം തീയതിയിലാണ് നടത്തിയത്.മൂന്നാം തീയതി രാവിലെ മുതൽ നടന്ന എല്ലാ പ്രോഗ്രാമുകളുടെയും മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സാണ് നടത്തിയത്.രാവിലെ തന്നെ ക്യാമറ കൊണ്ടു പോയി പ്രോഗ്രാം കൺവീനർ ശ്രീ.പ്രശാന്ത് സാറിന്റെ നിർദേശപ്രകാരം മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുകയും ഫോട്ടോകൾ കൺവീനർക്കും പിടിഎ,സ്റ്റാഫ് തുടങ്ങിയവർക്കും അയച്ചുകൊടുക്കുകയും യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാനുള്ള വീഡിയോയ്ക്കായി പരിപാടികൾ ഫോൾഡറിലാക്കി ഏൽപ്പിക്കുകയും ചെയ്തു.രഞ്ചു,പഞ്ചമി,ഗൗരി,ആര്യ,ആതിര,പ്രീജ തുടങ്ങിയ കുട്ടികൾക്കായിരുന്നു കലോത്സവത്തിന്റെ മീഡിയാ ചുമതല.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം ==
[[പ്രമാണം:44055 yip team LK.jpg|ലഘുചിത്രം|YIP ടീം മെന്റർ ഫെസിലിറ്റേറ്റർ ലിസി ടീച്ചറിനൊപ്പം]]
ജില്ലാതലത്തിൽ പ്രസെന്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ടായിരുന്നു.ലിറ്റിൽ കൈറ്റ്സിലെ പഞ്ചമി എം നായർ,ശിവാനി ആർ,ഗൗരി സജി,അഭിനവ് എസ്,രഞ്ചു എൽ,വിജിത വി,രഞ്ചന കൃഷ്ണൻ,അഭിഷേക് എസ് ബി തുടങ്ങിയവർ ഐഡിയ പ്രസെന്റേഷനിൽ പങ്കെടുത്തു.പൂജപ്പുര എൽ ബി എസിൽ വച്ച് നടന്ന പ്രസെന്റേഷനിൽ കുട്ടികൾ സ്ലൈഡുകൾ ഉപയോഗിച്ച് അവരവരുടെ ആശയങ്ങൾ ഇവാലുവേഷൻ ടീമിന്റെ മുന്നിലവതരിപ്പിച്ചു.

== റോബോട്ടിക്സ് പരിശീലനം ==
== റോബോട്ടിക്സ് പരിശീലനം ==
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065686" എന്ന താളിൽനിന്ന് ശേഖരിച്ചത്