"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാരയാട് എ എൽ പി എസ് (മൂലരൂപം കാണുക)
11:40, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CHEEKILODE UPS}} | {{prettyurl|CHEEKILODE UPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കാരയാട് | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=16318 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1889 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=കാരയാട് പി.ഒ, മേപ്പയ്യൂര്‍ (വഴി) | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 673524 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0496 2675211 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= karayadalp@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 53 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 114 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= യു.പി.ശിവാനന്ദന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു.പി.എം | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=/media/training/AB04-5880/Karayad ALP School/KARAYAD ALP phot.jpg| | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==ഇത് കാരയാട് എ.എല്‍.പി സ്കൂള്‍ | ||
== ഭൗതികസൗകര്യങ്ങള്‍ == | കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | 1889 ല്‍ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. പ്രഥമ ആചാര്യന്‍. തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു. | ||
1910 ല്‍ എയ്ഡഡ് എലിമെന്‍ററി വിദ്യാലയമായി മാറി. സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരന്‍ നായര്‍ ചിത്രോത്ത് ചാത്തു നായര്‍ എന്നിവര്‍ക്കു ശേഷം 1971 മുതല്‍ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടര്‍ന്നു വരുന്നു. | |||
ഇപ്പോള്‍ 114 വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തി വരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവൃത്തി പരിചയ മേളയില്‍ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാര്‍ഷികാഘോഷം എന്നിവ തുടര്‍ച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ജെ.ആര്‍.സി.യൂണിറ്റ് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ജെ.ആര്‍.സി. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പല പ്രവര്‍ത്തനങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പര്‍ ബാഗ്, എന്നിവയുടെ നിര്‍മ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതില്‍ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയില്‍ നല്‍കി വരുന്നുണ്ട്. | |||
കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാന്‍ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്. | |||
കുട്ടികളുടെ സിനിമ | |||
“പറഞ്ഞില്ല കേട്ടുവോ” | |||
2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. | |||
മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്. ചാക്യാര്‍ കൂത്തിന്‍റെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു. ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാന്‍ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തി വരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവൃത്തി പരിചയ മേളയില്‍ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാര്‍ഷികാഘോഷം എന്നിവ തുടര്‍ച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ജെ.ആര്‍.സി.യൂണിറ്റ് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ജെ.ആര്‍.സി. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പല പ്രവര്‍ത്തനങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പര്‍ ബാഗ്, എന്നിവയുടെ നിര്‍മ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതില്‍ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയില്‍ നല്‍കി വരുന്നുണ്ട്. | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
വരി 38: | വരി 52: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ ==ശ്രീ. ഉണ്ണി മാസ്റ്റര്‍ | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ശ്രീമതി കല്യാണി ടീച്ചര്‍ | ||
ശ്രീ. ശങ്കരന്‍ മാസ്റ്റര്‍ | |||
ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍ | |||
ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍ | |||
ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍ | |||
” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ | |||
” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ | |||
” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍ | |||
” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍ | |||
” കെ.വി.ബാലന്‍ മാസ്റ്റര്‍ | |||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ. ഉണ്ണി മാസ്റ്റര്‍ | |||
ശ്രീമതി കല്യാണി ടീച്ചര്‍ | |||
ശ്രീ. ശങ്കരന്‍ മാസ്റ്റര്‍ | |||
ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍ | |||
ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍ | |||
ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍ | |||
” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ | |||
” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ | |||
” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍ | |||
” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍ | |||
” കെ.വി.ബാലന്‍ മാസ്റ്റര്‍ | |||
# | # | ||
# | # | ||
വരി 47: | വരി 82: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
കുട്ടികളുടെ സിനിമ | |||
“പറഞ്ഞില്ല കേട്ടുവോ” | |||
2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | ||
# | # | ||
# | # | ||
വരി 56: | വരി 94: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
|---- | |---- | ||