Jump to content
സഹായം

"ജി യു പി എസ് നിലയ്ക്കാമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== '''<u>വക്കം</u>''' == കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ '''വക്കം'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:


കേരളത്തിലെ [[/ml.wikipedia.org/wiki/തിരുവനന്തപുരം|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ '''വക്കം'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ [[/ml.wikipedia.org/wiki/വർക്കല|വർക്കലയും]], [[/ml.wikipedia.org/wiki/ആറ്റിങ്ങൽ|ആറ്റിങ്ങലും]].
കേരളത്തിലെ [[/ml.wikipedia.org/wiki/തിരുവനന്തപുരം|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ '''വക്കം'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ [[/ml.wikipedia.org/wiki/വർക്കല|വർക്കലയും]], [[/ml.wikipedia.org/wiki/ആറ്റിങ്ങൽ|ആറ്റിങ്ങലും]].
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക] ==
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു [[/ml.wikipedia.org/wiki/വക്കം അബ്ദുൽ ഖാദർ മൗലവി|വക്കം അബ്ദുൽ ഖാദർ മൗലവി]], ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു [[/ml.wikipedia.org/wiki/വക്കം മജീദ്|വക്കം മജീദ്]], സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[/ml.wikipedia.org/wiki/ഐ.എൻ.എ.|ഐ.എൻ.എ.]] നേതാവ് [[/ml.wikipedia.org/wiki/വക്കം ഖാദർ|വക്കം ഖാദർ]], വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു [[/ml.wikipedia.org/wiki/വക്കം അബ്ദുൽ ഖാദർ|വക്കം അബ്ദുൽ ഖാദർ]] തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. [[/ml.wikipedia.org/wiki/ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം]], പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക] ==
റൈട്ടർവിള സ്കൂൾ 1909-ൽ സ്ഥാപിച്ചു. പൊട്ടച്ചൻ വിളാകം മലയാളം മിഡിൽ സ്കൂൾ (ഇന്നത്തെ ഹൈസ്കൂൾ) പെൺപള്ളിക്കൂടവുമാണത്. കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. മുന്നൂറിൽപ്പരം വർഷംമുമ്പ് ചേപ്പേടുകളിൽ നാഗരലിപിയിൽ ശുദ്ധമായ വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
== ഗതാഗതം[തിരുത്തുക] ==
നിലയ്ക്കാമുക്കിൽ നിന്നും 3 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച കായിക്കരകടവ് റോഡിന്റെ നിർമ്മാണവും പൊതുജനസഹകരണത്തോടെയാണ് നടത്തിയത്. ജലഗതാഗതമായിരുന്നു ഇന്നാട്ടുകാർ ഉപയോഗിച്ചിരുന്നത്.
== പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക] ==
1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവിൽ വന്നത്. വക്കം ഭരതനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063445" എന്ന താളിൽനിന്ന് ശേഖരിച്ചത്