"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rajitha cm sambhavana
(rajitha cm sambhavana)
വരി 46: വരി 46:


=== കാളിശ്വേര ക്ഷേത്രം ===
=== കാളിശ്വേര ക്ഷേത്രം ===
45 വർഷങ്ങൾക് മുമ്പ്  തൃക്കരിപ്പൂർ പേക്കടം എന്ന പ്രദേശത്തെ കാടു തിങ്ങി നിറഞ്ഞിരുന്ന ഭാഗത്തു ദേവി സാന്നിദ്യം ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുകയും അന്ന് കോഴിക്കോട് വിദ്യാപീഠം സ്ഥാപന മേദാവിയായ മാധവ്ജിയുടെ നിർദേശ പ്രകാരം നാട്ടിലെ യുവാക്കൾ ചേർന്ന് കാടു വൃത്തിയാക്കുകയും അവിടെ ഒരു സമൂഹ ആരാധന നടത്തുകയും ചെയ്തു .തളിപ്പറമ്പിലെ പ്രശസ്‌തനായ  ഒരു ജ്യോതിഷ പണ്ഡിതൻ അവിടെ ദേവി സാന്നിദ്യം കണ്ടെത്തുകയും കാളീശ്വരി അമ്മയുടെ സാന്നിധ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു .ഇതിന്റെ ഭാഗമായി അവിടെ പ്രാർത്ഥനകളും വെള്ളിയാഴ്ചകളിൽ ഭജനയും നടത്തിപ്പോന്നു .വെള്ളിയാഴ്ചകളിൽ ഉള്ള ഭജന ഇപ്പോഴും തുടർന്ന് വരുന്നു .ആരാധന കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനായി നാട്ടുകാർ കുറികളും  മറ്റും നടത്തി പണം സ്വരൂപിച്ചു.കെട്ടിട പൂർത്തീകരണത്തിന് ശേഷം തൃക്കരിപ്പൂർ നാട്ടുകാരുടെ തന്നെ പ്രദാന ആരാധന കേന്ദ്രമായി കാളീശ്വരി ക്ഷേത്രം മാറി.എല്ലാ വർഷവും കാളീശ്വരി ദേവിക്ക് പൊങ്കാല മഹോത്സവം നടത്തി വരുന്നു.
 
= 45 വർഷങ്ങൾക് മുമ്പ്  തൃക്കരിപ്പൂർ പേക്കടം എന്ന പ്രദേശത്തെ കാടു തിങ്ങി നിറഞ്ഞിരുന്ന ഭാഗത്തു ദേവി സാന്നിദ്യം ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുകയും അന്ന് കോഴിക്കോട് വിദ്യാപീഠം സ്ഥാപന മേദാവിയായ മാധവ്ജിയുടെ നിർദേശ പ്രകാരം നാട്ടിലെ യുവാക്കൾ ചേർന്ന് കാടു വൃത്തിയാക്കുകയും അവിടെ ഒരു സമൂഹ ആരാധന നടത്തുകയും ചെയ്തു .തളിപ്പറമ്പിലെ പ്രശസ്‌തനായ  ഒരു ജ്യോതിഷ പണ്ഡിതൻ അവിടെ ദേവി സാന്നിദ്യം കണ്ടെത്തുകയും കാളീശ്വരി അമ്മയുടെ സാന്നിധ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു .ഇതിന്റെ ഭാഗമായി അവിടെ പ്രാർത്ഥനകളും വെള്ളിയാഴ്ചകളിൽ ഭജനയും നടത്തിപ്പോന്നു .വെള്ളിയാഴ്ചകളിൽ ഉള്ള ഭജന ഇപ്പോഴും തുടർന്ന് വരുന്നു .ആരാധന കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനായി നാട്ടുകാർ കുറികളും  മറ്റും നടത്തി പണം സ്വരൂപിച്ചു.കെട്ടിട പൂർത്തീകരണത്തിന് ശേഷം തൃക്കരിപ്പൂർ നാട്ടുകാരുടെ തന്നെ പ്രദാന ആരാധന കേന്ദ്രമായി കാളീശ്വരി ക്ഷേത്രം മാറി.എല്ലാ വർഷവും കാളീശ്വരി ദേവിക്ക് പൊങ്കാല മഹോത്സവം നടത്തി വരുന്നു. =
[[പ്രമാണം:Chakrapani 12550.jpg|ലഘുചിത്രം|ചക്രപാണി ക്ഷേത്രo]]
 
== '''ചക്രപാണി ക്ഷേത്രo''' ==
ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങൾ ബ്രഹ്മാണ്ഡ പുരാണത്തിൽ കേരളമഹാത്മ്യം എന്ന അധ്യായത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാൽ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂർ പരാമർശിക്കപ്പെടുന്നുണ്ട്.
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് ([https://ml.wikipedia.org/wiki/Rajiv_Gandhi_Institute_of_Pharmacy,_Trikaripur Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്], തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്.
ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് ([https://ml.wikipedia.org/wiki/Rajiv_Gandhi_Institute_of_Pharmacy,_Trikaripur Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്], തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061999" എന്ന താളിൽനിന്ന് ശേഖരിച്ചത്