"ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:38, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
* '''''ഗതാഗത ചരിത്രം''''' | * '''''ഗതാഗത ചരിത്രം''''' | ||
[[പ്രമാണം:17538 Ferok.jpg| | [[പ്രമാണം:17538 Ferok.jpg|thumb|ഫറൂക്ക് പാലം]] | ||
''ഫറോക്ക് പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങളിൽ റെയിൽ, റോഡ് എന്നീ സൌകര്യങ്ങൾ തുല്യപ്രധാന്യം വഹിക്കുന്നു. സതേൺ റെയിൽവേയുടെ ഷൊർണ്ണൂർ-മംഗലാപുരം പാത ഫറോക്ക് പഞ്ചായത്തിൽ കൂടി തെക്കുവടക്കായി 2.504 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്നു. സ്ഥാപിത വർഷത്തിന് വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും ഫറോക്ക് റെയിൽവേസ്റ്റേഷന് ഒന്നര നുറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.നാഷണൽ ഹൈവേയുടെ 3 കി.മീ നീളം വരുന്ന റോഡും പൊതുമരാമത്ത് വകുപ്പിന്റെ 10 കി.മീ റോഡും ഫറോക്ക് പഞ്ചായത്തിൽകൂടി കടന്നുപോകുന്നു. നല്ലൂർ ശിവക്ഷേത്രത്തിന്നടുത്തുണ്ടായിരുന്ന ഒരു കോവിലകത്തേക്ക് കുതിരവണ്ടി പോകാൻ വെട്ടിയുണ്ടാക്കിയ വഴിയാണ് ഇന്ന് ഏറ്റവും തിരക്കുള്ള ഫറോക്ക്-മണ്ണൂർ-കടലൂണ്ടി റോഡ്. വളരെക്കാലം മുമ്പു വരെ കോവിലകം റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.'' | ''ഫറോക്ക് പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങളിൽ റെയിൽ, റോഡ് എന്നീ സൌകര്യങ്ങൾ തുല്യപ്രധാന്യം വഹിക്കുന്നു. സതേൺ റെയിൽവേയുടെ ഷൊർണ്ണൂർ-മംഗലാപുരം പാത ഫറോക്ക് പഞ്ചായത്തിൽ കൂടി തെക്കുവടക്കായി 2.504 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്നു. സ്ഥാപിത വർഷത്തിന് വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും ഫറോക്ക് റെയിൽവേസ്റ്റേഷന് ഒന്നര നുറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.നാഷണൽ ഹൈവേയുടെ 3 കി.മീ നീളം വരുന്ന റോഡും പൊതുമരാമത്ത് വകുപ്പിന്റെ 10 കി.മീ റോഡും ഫറോക്ക് പഞ്ചായത്തിൽകൂടി കടന്നുപോകുന്നു. നല്ലൂർ ശിവക്ഷേത്രത്തിന്നടുത്തുണ്ടായിരുന്ന ഒരു കോവിലകത്തേക്ക് കുതിരവണ്ടി പോകാൻ വെട്ടിയുണ്ടാക്കിയ വഴിയാണ് ഇന്ന് ഏറ്റവും തിരക്കുള്ള ഫറോക്ക്-മണ്ണൂർ-കടലൂണ്ടി റോഡ്. വളരെക്കാലം മുമ്പു വരെ കോവിലകം റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.'' |