"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
SHANIBA MP (സംവാദം | സംഭാവനകൾ) (picture) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
SHANIBA MP (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 1: | വരി 1: | ||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത്</u>''' | |||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത്</u>''' | |||
[[Perumannapanjayath 19632.jpeg(പ്രമാണം)|thumb|പെരുമണ്ണക്ലാരി പഞ്ചായത്ത്]] | |||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ പെരുമണ്ണക്ലാരി പഞ്ചായത്തിലെ ഗ്രാമ മാണ് '''കുറുകത്താണി''' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16വാർഡുകളിൽ ഒന്നായാണ് കുറുകത്താണി സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് കുറുകത്താണിയും അത് സ്ഥിതി ചെയ്യുന്ന പെരുമണ്ണ ക്ലാരി പഞ്ചായത്തും. | മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ പെരുമണ്ണക്ലാരി പഞ്ചായത്തിലെ ഗ്രാമ മാണ് '''കുറുകത്താണി''' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16വാർഡുകളിൽ ഒന്നായാണ് കുറുകത്താണി സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് കുറുകത്താണിയും അത് സ്ഥിതി ചെയ്യുന്ന പെരുമണ്ണ ക്ലാരി പഞ്ചായത്തും. |