"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:24, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിസെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് രൂപീകരണം
Annieshaly (സംവാദം | സംഭാവനകൾ) (ഗോതുരുത്ത് എന്ന ഗ്രാമത്തെ കുറിച്ച് വിശദമാക്കുന്നു) |
Annieshaly (സംവാദം | സംഭാവനകൾ) (സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് രൂപീകരണം) |
||
വരി 1: | വരി 1: | ||
== '''ഗോതുരുത്ത്''' == | == '''ഗോതുരുത്ത്''' == | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു .പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു. | കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു .പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു. | ||
=== സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത് === | |||
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് .2024 ൽ 145 വർഷം പൂർത്തിയായി.1923 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു .ചവിട്ടു നാടകം ,മാർഗംകളി ,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ് . |