Jump to content
സഹായം

"മുതുകുറ്റി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{| class="wikitable"
|+
| colspan="2" |
= 2021-22 =
|-
|'''<big>15.3.22</big>'''
|<big>'''<u>2020 - 2021  യു.എസ്.എസ് വിജയികൾ -</u>'''</big>
'''<big>യശസ്സ് പി.കെ,  ഷാനോ.എം.കെ , ആരാധ്യ മനോജ്കുമാർ‍ ,സയന പി , വിസ്മയ പി.ടി</big>'''
|-
| rowspan="2" |11.3.2022
|മുതുകുറ്റി യു.പി സ്ക്കൂൾ 2021-2022 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വീ‍ഡിയോ പ്രസിദ്ധീകരിച്ചു .                                                  [https://drive.google.com/file/d/1T-JzlfUH9b25cGWU6-MNhn7TbPdmwKSy/view?usp=drivesdk കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|കാർഷിക ക്ലബ്ബ് , സീഡ് ക്ലബ്ബ് നേതൃത്വത്തിൽ <u>'''പുത്തരി ഉത്സവം'''</u> നടത്തി - ചെമ്പിലോട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ''മാറുന്ന ഭക്ഷണ രീതിയും പ്രശ്നങ്ങളും'' എന്ന വിഷയത്തെക്കുറിച്ച് എ.ഇ.ഒ പ്രദീപ്കുമാർ
ക്ലാസ്സ് നടത്തുകയും ചെയ്തു.                            [https://drive.google.com/file/d/1RSUiPyQIIXAUsgiL2oG6u7qHSE7vdD6E/view?usp=drivesdk ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.]
|-
|21.2.2022
|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ                                          [https://drive.google.com/file/d/1OR8_dVcFnE0f2s-KgdKire_uAGsBwv8q/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.]
|-
|18.2.22
|ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം പരിപാടി സംഘടിപ്പിച്ചു.              [https://drive.google.com/file/d/1_bkpE5VrU5yNXKK4ZYUaU-WVOJnJyUz1/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.]
|-
|4.03.22
|"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി രണ്ടാം തരത്തിലെ കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേള                              [https://drive.google.com/file/d/1_bkpE5VrU5yNXKK4ZYUaU-WVOJnJyUz1/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.]
|-
|7.1.2022
|മികച്ച ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം നേടിയ മുതുകുറ്റി യു.പി സ്ക്കൂളിനെയും    മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്ക്കാരം കരസ്ഥമാക്കിയ ശ്രീ അഭിലാഷ്.സി.പി മാസ്റ്റരെയും അനുമോദിച്ചു.                                                                                            [https://drive.google.com/file/d/1RSUiPyQIIXAUsgiL2oG6u7qHSE7vdD6E/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
''സീഡ് പ്രവർത്തനങ്ങൾ ഒരു തിരനോട്ടം പ്രദർശനം സംഘടിപ്പിച്ചു.''                                  [https://drive.google.com/file/d/181t3az6s2oYuSrXhccxAvFTUAPiTJsiZ/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|
|സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ  പച്ചക്കറി കൃഷിയും , നെൽകൃഷിയും                                                                                        [https://drive.google.com/file/d/1nM5G6LJXFNz9f-Pn0aVxO1GGhamVgLkz/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ  പച്ചക്കറി കൃഷിയുടെയും , നെൽകൃഷിയുടെയും കൊയ്ത്തുത്സവം                                                [https://drive.google.com/file/d/1U20TXPWRLA-aPG0tTQmGZ_myzi8Jt50P/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|
|സ്വാതന്ത്ര്യദിനാഘോഷം - [https://drive.google.com/file/d/1fPBH1b78mp6b25HMHcxF56hcZ_GLEUyb/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|5.7.21
| സ്വാതന്ത്ര്യ ദിനാഘോഷം - [https: / drive.google.com file d 1HM9VXu8Ygpqu346kgV5Mq6ccxmre_Z7o view?usp="sharing" വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | -ജൂലായ് 5  - ബഷീർ ദിനം - "'''പാത്തുമ്മയുടെ ആട്'''  "നാടകാവിഷ്ക്കാരം  ഓൺലൈനായി സംഘടിപ്പിച്ചു              [https://drive.google.com/file/d/1HM9VXu8Ygpqu346kgV5Mq6ccxmre_Z7o/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|-
|
|പ്രവേശനോത്സവം - പഠന മുറി വൈവിധ്യം  [https://drive.google.com/file/d/1es0NYMShBcCS5ilKu1b0a8nu88uVorv8/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
|}
== '''ചരിത്രം:''' ==
 
'''<big>''ശതാബ്ദങ്ങൾ പിന്നിട്ട ഒരു ചരിത്രമാണ് മുതുകുറ്റി യു. പി സ്ക്കൂുളിനുള്ളത് . ആധികാരികമായി രേഖപ്പടുത്തലുകൾ ഇല്ലാത്തത് സ്ക്കു്ൾ ചരിത്ര പഠനം ദുഷ്കരമായിരുന്നെങ്കിലും വിദ്യാലയ ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നത് 85 വയസ്സിലേക്ക് നീങ്ങുന്ന കോറോത്ത് കൃഷ്ണൻ നായരുടെ വാമൊഴിയിൽ നിന്നാണ് . ഇദ്ദേഹത്തിൻറെ അമ്മയും അച്ഛനായ തയ്യിൽ ചിണ്ടൻ ഗുരുക്കളാണ് മുതുകുറ്റി യു.പിസ്ക്കൂളിൻറെ സ്ഥാപകൻ എന്ന് പറയാം . കുടി പള്ളികുടമായി കോരപ്ര വീട്ടിൽ നിന്ന് കോട്ടിയത്ത് പറമ്പിലേക്കും പിന്നീട് താഴെ വളപ്പിൽ കോരൻ എന്നവരുടെ പറമ്പിലേക്കു പ്രവർത്തനം ആരംഭിച്ച''</big> [https://schoolwiki.in/sw/61he <small>കൂടുതൽ അറിയുക</small>]'''
=='''''ഭൗതികസൗകര്യങ്ങൾ :-'''''==
{| class="wikitable"
|+
|'''''സയൻസ് ലാബ് ,'''''
|-
|'''''കമ്പ്യൂട്ടർ ലാബ് .'''''
|-
|'''''ലൈബ്രറി.'''''
|-
|'''''പാചകപ്പുര,'''''
|-
|'''''ശൗചാലയം'''''
|}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''''ജൈവകൃഷി . ജെ.ആർ.സി സ്കൗട്ട് & ഗൈഡ് , കബ്ബ്‌ , ബുൾബുൾ'''''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''മാനേജ്‌മെന്റ് :''' ==
{| class="wikitable"
|+
!<big>മാനേജർ  :  വേണുഗോപാല൯ വൈദ്യർ</big>
|}
== '''<big>മുൻസാരഥികൾ:</big>''' ==
{| class="wikitable"
|+
!<big>നമ്പർ</big>
!<big>മുൻസാരഥികൾ</big>
|-
|'''<big>1</big>'''
|'''<big>രാമുണ്ണി മാസ്റ്റർ</big>'''
|-
|'''<big>2</big>'''
|'''<big>കെ.പി ഗോവിന്ദൻ മാസ്റ്റർ</big>'''
|-
|'''<big>3</big>'''
|'''<big>സി.പി നളിനി</big>'''
|-
|'''<big>4</big>'''
|'''<big>കെ ലീല</big>'''
|-
|'''<big>5</big>'''
|'''<big>എം.സി രവീന്ദ്രൻ</big>'''
|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:''' ==
'''ഡോ. കെ പ്രകാശൻ , പ്രൊ. ഹരികൃഷ്ണൻ'''
'''<big><u>അംഗീകാരങ്ങൾ:-</u></big>'''
* '''ഏറ്റവും നല്ല ഗണിതശാത്രക്ലബ്ബിനുള്ള അവാർഡ്'''
* '''ശാസ്ത്രമേളയിൽ സാമുഹ്യശാസ്ത്രത്തിന് ഓവറോൾ'''
*'''തുടർച്ചയായി ഗണിതശാസ്ത്ര ഓവറോൾ'''
* '''ഗണിതശാസ്ത്ര മാസിക ഓവറോൾ'''
* '''ചെമ്പിലോട് ഗ്രാമപഞ്ചായത്തിൻറെ ഹരിത ഓഫീസ് സർട്ടിഫിക്കേഷനും എ ഗ്രേഡും ഒന്നാം സ്ഥാനവും'''
*'''മികച്ച നാടകത്തിനും കഥാപാത്രങ്ങൾക്കും അവാർഡ്'''
* '''തുടർച്ചയായി നാലു വർഷത്തോളം കാലം മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ജില്ലാതലത്തിലെ വിജയി'''
* '''മാതൃഭൂമി സീഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം'''
* '''ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ്'''     
                                             
''[https://schoolwiki.in/sw/61hf കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''
=='''വഴികാട്ടി'''==
* '''ചക്കരക്കൽ നിന്നും വരുമ്പോൾ കണയന്നുർ -ആൽമരം റോഡ് വഴി ആശാരിമൊട്ട -നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .'''
* '''കണ്ണൂൂരിൽ  നിന്നും വരുമ്പോൾ ചാല - കോയ്യോട് -ചെമ്പിലോട് മൊട്ട -ആശാരിമൊട്ട നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .'''
* '''തലശ്ശേരിയിൽ നിന്നും വരുമ്പോൾ മമ്പറം- പെരളശ്ശേരി -വെള്ളച്ചാൽ റോഡ് ആർ വി മൊട്ട ഇരിവേരി കനാൽ റോഡ് .'''
{{#multimaps: 11.865808,75.463792  | width=800px | zoom=16 }}
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059822" എന്ന താളിൽനിന്ന് ശേഖരിച്ചത്