സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് (മൂലരൂപം കാണുക)
14:38, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
25826sslps (സംവാദം | സംഭാവനകൾ) No edit summary |
25826sslps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുതുതായി നിർമ്മിച്ച കെട്ടിടവും വളരെയേറെ വിശാലമായ ക്ലാസ്സ്മുറികളുമാണ് വിദ്യാലയത്തിനുള്ളത്. പ്രധാന അധ്യാപികയ്‌ക്കായി ഓഫീസ് മുറിയുണ്ട്. | |||
വൈദുതികരിച്ച കെട്ടിടമാണ്. എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് വിദ്യാലയത്തിനുള്ളത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വേറെ കെട്ടിടവുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |