"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

വരി 91: വരി 91:
=='''പോലീസ് സ്റ്റേഷൻ സന്ദർശനം'''==
=='''പോലീസ് സ്റ്റേഷൻ സന്ദർശനം'''==
[[പ്രമാണം:26009spc police station 1.jpg|ലഘുചിത്രം|220x220px|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009spc police station 1.jpg|ലഘുചിത്രം|220x220px|പകരം=|ഇടത്ത്‌]]

പോലീസ് സ്റ്റേഷൻ  പ്രവർത്തനം നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് ജനുവരി പന്ത്രണ്ടാം തീയതി spc കേഡറ്റ്സിന് ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. ആയുധങ്ങൾ,  സൈബർസെൽ, പെറ്റീഷൻ , സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ASI Siju sir, സിവിൽ പോലീസ് ഓഫീസർ സെൽവരാജ് സർ, വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ ഷേമ ബാലശങ്കർ എന്നിവർ  പരിചയപ്പെടുത്തിക്കൊടുത്തു. പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിന്റെ നടപടിക്രമങ്ങൾ , വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിക്കുന്നതിന്റെ നടപടി ക്രമം , കോടതി നടപടി ക്രമങ്ങൾ തുടങ്ങിയവ വിശദീകരിച്ചു കുട്ടികൾക്ക്  പോലീസ് സ്റ്റേഷൻ സന്ദർശനം നവ്യാനുഭവമായി  മാറി.

ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC*
ചേരാനല്ലൂർ:ഒക്ടോബർ-2 ഗാന്ധി ജയന്തി ദിനത്തിൽ

വ്യത്യസ്ഥ പ്രോഗ്രാമുകൾ നടത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ . 02/10/2023

8.25 നു സ്കൂൾ മൈതാനത്ത് റിപ്പോർട്ട്‌ ചെയ്ത SPC കേഡറ്റുകൾകു ACPO ഷബന അബ്ദുള്ള ശുചിത്വ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ശ്രീ സുമേഷ്ആശംസകൾ അറിയിച്ചു.

തുടർന്ന് ചേരാനല്ലൂർ  ഗ്രാമ പഞ്ചായത്തിന്റേയും അൽഫാറൂഖിയ  ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുചിത്വ ശീലവും ശരിയായ മാലിന്യ പരിപാലനവും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ പഞ്ചായത് പരിസരം മുതൽ അൽഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂൾ വരെ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. 25 സൈക്കിളിൽ അണിനിരന്ന  SPC ടീം റാലി  ആവേശമായി മാറി.  പഞ്ചായത്ത് പ്രസിഡണ്ട് കെജി.രാജേഷ്  സൈക്കിൾ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു..

തുടർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും ചേരാനല്ലൂർ ഗവർമെന്റ് LP സ്കൂളിലെ ക്ലീനിംഗ് പ്രോഗ്രാമിൽ തൊഴിലുറപ്പുകാരോടൊപ്പം SPC അംഗങ്ങളും പങ്കാളികളായി. തുടർന്ന് ആവേശകരമായ പ്രസംഗ മത്സരവും നടന്നു.

തലേ ദിവസം വിദ്യാർത്ഥികൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ധന്യമാക്കി.
സമാപന സമ്മേളനത്തിൽ പഞ്ചായത് വൈസ് പ്രസിഡന്റ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു

=='''എസ് പി സി ദൈനംദിന ക്ലാസുകൾ'''==
=='''എസ് പി സി ദൈനംദിന ക്ലാസുകൾ'''==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059090" എന്ന താളിൽനിന്ന് ശേഖരിച്ചത്