ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:01, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പ്രധാനപ്പെട സവിശേഷതകൾ
Sajnamadhu (സംവാദം | സംഭാവനകൾ) |
Sajnamadhu (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== ഒതായി എന്റെ ഗ്രാമം == | == ഒതായി എന്റെ ഗ്രാമം == | ||
== '''പ്രധാനപ്പെട സവിശേഷതകൾ''' == | == '''പ്രധാനപ്പെട സവിശേഷതകൾ''' == | ||
[[പ്രമാണം:എന്റെ ഗ്രാമം.jpeg|thumb|എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന ചന്ത | [[പ്രമാണം:എന്റെ ഗ്രാമം.jpeg|thumb|എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന ചന്ത േ്്്്മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി. ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. | ||
ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് .... | |||
എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷേഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. | |||
ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് .... | |||
അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് .. | |||
ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........ |