"സെന്റ്.ഫ്രാൻസിസ് സേവിയേഴ്സ് ആർ.സി.യു.പി.സ്കൂൾ,വാടാനപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ഫ്രാൻസിസ് സേവിയേഴ്സ് ആർ.സി.യു.പി.സ്കൂൾ,വാടാനപ്പിള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:08, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(വാടാനപ്പള്ളി ചരിത്രം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
'''<big>വാടാനപ്പള്ളി</big>''' | '''<big>വാടാനപ്പള്ളി</big>''' | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഒരു തീരദേശപട്ടണമാണ് '''വാടാനപ്പള്ളി'''. തൃശ്ശൂർ നഗരത്തിന്റെ 16 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽതീരം (18 കിലോമീറ്റർ)വാടാനപ്പള്ളിയാണ്. | കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഒരു തീരദേശപട്ടണമാണ് '''വാടാനപ്പള്ളി'''. | ||
'''ഭൂമിശാസ്ത്രം''' | |||
തൃശ്ശൂർ നഗരത്തിന്റെ 16 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽതീരം (18 കിലോമീറ്റർ)വാടാനപ്പള്ളിയാണ്. | |||
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായിരുന്നു മലബാർ. ഐക്യകേരളം യാഥാർത്ഥ്യമാകുന്നതിനു മുമ്പ് മലബാറിലെ പൊന്നാനി താലൂക്കിൽ നാട്ടിക റെവന്യൂ ഫർക്കയിലെ ഒരു അംശ (വില്ലേജ്) മായിരുന്നു വാടാനപ്പള്ളി.നാട്ടിക ഫർക്കയിൽ ഉൾപ്പെട്ടിരുന്ന ഭാഗങ്ങൾക്കെല്ലാമായി മണപ്പുറംഎന്ന ഓമനപേരും ഉണ്ട്. ൧൯൫൬ (1956 ) നവംബർ ഒന്നിനു ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയിൽ ഉൾപ്പെടുത്തി. അങ്ങനെ വാടാനപ്പള്ളി തൃശൂർ ജില്ലയുടെ ഭാഗമായി .1964ൽ പണിതീർന്ന വാടാനപ്പള്ളി-കണ്ടശ്ശാംകടവ് പാലവും,ദേശീയപാത 17 ന്റെ ഭാഗമായി 1985/86 നിലവിൽ വന്ന കൊടുങ്ങല്ലൂർ-മൂത്തകുന്നം പാലവും,ചേറ്റുവാ പാലവും വാടാനപ്പള്ളിയുടെ വികസനത്തിന്റെ നാഴികകല്ലായി. | ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായിരുന്നു മലബാർ. ഐക്യകേരളം യാഥാർത്ഥ്യമാകുന്നതിനു മുമ്പ് മലബാറിലെ പൊന്നാനി താലൂക്കിൽ നാട്ടിക റെവന്യൂ ഫർക്കയിലെ ഒരു അംശ (വില്ലേജ്) മായിരുന്നു വാടാനപ്പള്ളി.നാട്ടിക ഫർക്കയിൽ ഉൾപ്പെട്ടിരുന്ന ഭാഗങ്ങൾക്കെല്ലാമായി മണപ്പുറംഎന്ന ഓമനപേരും ഉണ്ട്. ൧൯൫൬ (1956 ) നവംബർ ഒന്നിനു ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയിൽ ഉൾപ്പെടുത്തി. അങ്ങനെ വാടാനപ്പള്ളി തൃശൂർ ജില്ലയുടെ ഭാഗമായി .1964ൽ പണിതീർന്ന വാടാനപ്പള്ളി-കണ്ടശ്ശാംകടവ് പാലവും,ദേശീയപാത 17 ന്റെ ഭാഗമായി 1985/86 നിലവിൽ വന്ന കൊടുങ്ങല്ലൂർ-മൂത്തകുന്നം പാലവും,ചേറ്റുവാ പാലവും വാടാനപ്പള്ളിയുടെ വികസനത്തിന്റെ നാഴികകല്ലായി. |